നഗരത്തിൽ ക്യാബ് സേവനങ്ങൾ ആരംഭിച്ച് നമ്മ യാത്രി

നഗരത്തിൽ ക്യാബ് സേവനങ്ങൾ ആരംഭിച്ച് നമ്മ യാത്രി

ബെംഗളൂരു: ബെംഗളൂരുവിൽ ഔദ്യോഗികമായി ക്യാബ് സേവനങ്ങൾ ആരംഭിച്ച് നമ്മ യാത്രി. 25,000 ക്യാബ് ഡ്രൈവർമാരുമായാണ് നഗരത്തിൽ സേവനം ആരംഭിച്ചിരിക്കുന്നത്. ആപ്പ് ഇതിനകം കൊൽക്കത്തയിലും കൊച്ചിയിലും ക്യാബ് സേവനങ്ങൾ നൽകുന്നുണ്ട്. ചെന്നൈയിൽ സോഫ്റ്റ്-ലോഞ്ച് ക്യാബ് സേവനങ്ങളുമുണ്ട്. ഉടൻ തന്നെ മുംബൈയിലും സേവനം ലോഞ്ച്…
മദ്യപിച്ച് ജോലിക്കെത്തി: 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി, 26 പേരെ പിരിച്ചുവിട്ടു

മദ്യപിച്ച് ജോലിക്കെത്തി: 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി, 26 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100ലധികം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. പരിശോധനയില്‍ മദ്യപിച്ചെന്ന് കണ്ടെത്തിയ 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു.സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ പിരിച്ചുവിട്ടു. മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ…
ട്രക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ട്രക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിൽ ട്രക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾ മരിച്ചു. ബാഗൽകോട്ട് ബിലാഗി താലൂക്കിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ബദർദിന്നി ഗ്രാമത്തിൽ നിന്നുള്ള യാങ്കപ്പ ശിവപ്പ തോലമാട്ടി (72), ഭാര്യ യലവ്വ (66), മകൻ പുണ്ഡലിക് (40), മകൾ നാഗവ്വ (35), ഭർത്താവ്…
സിവില്‍ സര്‍വീസ് പരീക്ഷ; കേരള സമാജം ഐ.എ.എസ് അക്കാദമിക്ക് മികച്ച വിജയം

സിവില്‍ സര്‍വീസ് പരീക്ഷ; കേരള സമാജം ഐ.എ.എസ് അക്കാദമിക്ക് മികച്ച വിജയം

  ബെംഗളൂരു: 2023 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ബാംഗ്ലൂര്‍ കേരള സമാജം ഐ.എ.എസ് അക്കാദമിയില്‍ നിന്നും മലയാളി ഉള്‍പ്പെടെ അഞ്ചു പേര്‍ വിജയിച്ചു. ഒരാള്‍ക്ക് ഐ.എ.എസും, രണ്ടു പേര്‍ക്ക് ഐ.പി.എസും രണ്ടു പേര്‍ക്ക് ഐ.ആര്‍.എസും ലഭിക്കും. കോഴിക്കോട് മേപ്പയൂര്‍ നന്ദനത്തില്‍…
വ്യാജ വാഗ്ദാനം നൽകി; മന്ത്രിക്കെതിരെ പരാതിയുമായി ബിജെപി

വ്യാജ വാഗ്ദാനം നൽകി; മന്ത്രിക്കെതിരെ പരാതിയുമായി ബിജെപി

ബെംഗളൂരു: ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകിയെന്നാരോപിച്ച് കർണാടക മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി. മന്ത്രി ഡി. സുധാകറിനെതിരെയാണ് പരാതി. ചിത്രദുർഗയിലെ നായകനഹട്ടി ഗ്രാമത്തിൽ നടന്ന പൊതുപ്രസംഗത്തിൽ കേന്ദ്രത്തിൽ നിന്ന് 25 കോടി രൂപ പ്രത്യേക ഗ്രാൻ്റ് നൽകുമെന്ന് മന്ത്രി…
ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; ശങ്ക‌ര്‍ റാവുവടക്കം 29 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; ശങ്ക‌ര്‍ റാവുവടക്കം 29 മാവോയിസ്റ്റുകളെ വധിച്ചു

മുതിർന്ന നേതാവ് ശങ്കർ റാവുവടക്കം 29 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഛത്തീസ്‌ഗഡിലെ കണ്‍കെർ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ആയുധങ്ങളുടെ വൻശേഖരവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഏഴ് എ.കെ 47 തോക്കുകള്‍, മൂന്ന് ലൈറ്റ് മെഷീൻ ഗണ്ണുകള്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്. തലയ്‌ക്ക്…
കർണാടകയിൽ നിന്നുള്ള ആദിവാസി യുവതിയെ സുഡാനിൽ മരിച്ച നിലയിൽ കണ്ടെത്തി

കർണാടകയിൽ നിന്നുള്ള ആദിവാസി യുവതിയെ സുഡാനിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള ആദിവാസി യുവതിയെ സുഡാനിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരുവിലെ ഹക്കി പിക്കി ഗോത്രത്തിൽ പെട്ട നന്ദിനിയെയാണ് സുഡാനിൽ ദുരുഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിലെ യഥാർത്ഥ കരണം വ്യക്തമല്ല. ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങൾക്കായാണ് നന്ദിനി…
കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

ബെംഗളൂരു: കർണാടകയിൽ കാർ ബസുമായി കൂട്ടിയിടിച്ച് മൂന്ന് മരണം. ഹുബ്ബള്ളിയിലാണ് അപകടം നടന്നത്. ആന്ധ്രാ പ്രദേശ് രജിസ്ട്രേഷൻ നമ്പറിലുള്ള കാർ ആണ് അപകടത്തിൽ പെട്ടത്. മരിച്ച മൂന്ന് പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂവരും സഞ്ചരിച്ച കാർ മുമ്പിലുണ്ടായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ…
രേഖകളില്ലാതെ കടത്തിയ 16 ലക്ഷം രൂപ പിടികൂടി

രേഖകളില്ലാതെ കടത്തിയ 16 ലക്ഷം രൂപ പിടികൂടി

ബെംഗളൂരു: രേഖകളില്ലാതെ കടത്തിയ 16 ലക്ഷം രൂപ പിടികൂടി. ചിക്കോടി നിയമസഭ മണ്ഡലത്തിൻ്റെ ഭാഗമായ കഗ്‌വാഡ് താലൂക്കിലെ കഗ്‌വാഡ്-മീറാജ് റോഡ് ചെക്ക്‌പോസ്റ്റിൽ നിന്നാണ് പണം പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ചെക്‌പോസ്റ്റിലെ പതിവ്…
മുതിർന്ന കന്നഡ നടൻ ദ്വാരകീഷ് അന്തരിച്ചു

മുതിർന്ന കന്നഡ നടൻ ദ്വാരകീഷ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ നടനും നിർമ്മാതാവും സംവിധായകനുമായ ദ്വാരകീഷ് എന്ന ബംഗ്ലെ ഷാമ റാവു ദ്വാരകനാഥ് (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ദ്വാരകനാഥ് 50ലധികം ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 1942 ഓഗസ്റ്റ് 19…