തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അമിത്ത് പിടിയില്‍

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അമിത്ത് പിടിയില്‍

കോട്ടയം: തിരുവാതുക്കൽ ഇരട്ടകൊലപാതകക്കേസിലെ പ്രതി അമിത്ത് പിടിയില്‍. തൃശ്ശൂർ മാളായി നിന്നാണ് കേരള പോലീസ് പ്രതിയെ പിടി കൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിരുന്നു. പോലീസ് എത്തുമ്പോൾ മേലടൂരിലെ കോഴിഫാമില്‍ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. പിടിയിലായ പ്രതിയില്‍ നിന്ന് കൊല്ലപ്പെട്ട…
കുത്തനെയിടിഞ്ഞ് സ്വര്‍ണവില

കുത്തനെയിടിഞ്ഞ് സ്വര്‍ണവില

തിരുവനന്തപുരം: സ്വർണവില കുത്തനെയിടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 2200 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന് 72,120 രൂപയായി. ഗ്രാമിന് 9015 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ആഗോള വിപണിയില്‍ സ്വർണ വില ഔണ്‍സിന് (28.35 ഗ്രാം) 3,480…
പഹല്‍ഗാമിലെ ആക്രമണം; തോക്കുമായി നില്‍ക്കുന്ന ഭീകരരില്‍ ഒരാളുടെ ചിത്രം പുറത്ത്

പഹല്‍ഗാമിലെ ആക്രമണം; തോക്കുമായി നില്‍ക്കുന്ന ഭീകരരില്‍ ഒരാളുടെ ചിത്രം പുറത്ത്

ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദ സംഘത്തിലാെരാളുടെ ആദ്യ ചിത്രം പുറത്ത്. കൈയില്‍ തോക്കുമായി നില്‍ക്കുന്ന ഭീകരരന്റെ ചിത്രമാണ് ദേശ്യമാധ്യമം പുറത്തത് വിട്ടിരിക്കുന്നത്. ബൈസരൻ പുല്‍മേടില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ചാരനിറത്തിലുള്ള…
ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോമിനും നോട്ടീസ് അയച്ചു

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോമിനും നോട്ടീസ് അയച്ചു

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതികള്‍ താരങ്ങളുമായി ബന്ധപ്പെട്ടതിന്‍റെ തെളിവുകളും എക്‌സൈസിനു ലഭിച്ചു. പ്രതികള്‍ക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ്…
ബിബിഎംപിക്ക് പുതിയ ചീഫ് കമ്മീഷണർ ഉടൻ

ബിബിഎംപിക്ക് പുതിയ ചീഫ് കമ്മീഷണർ ഉടൻ

ബെംഗളൂരു: ഏപ്രിൽ അവസാനത്തോടെ ബിബിഎംപിക്ക് പുതിയ ചീഫ് കമ്മീഷണറെ ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ഇതിനായി നിരവധി പേരുകൾ പരിഗണനയിലുണ്ട്. മൂന്ന് വർഷത്തോളം ചീഫ് കമ്മീഷണർ പദവി വഹിച്ചിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ തുഷാർ ഗിരിനാഥിനെ നഗരവികസന വകുപ്പിലേക്ക് (യുഡിഡി)…
പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തത് ലഷ്കർ കമാണ്ടർ സൈഫുള്ള കസൂരി; ആക്രമിച്ചത് ആറംഗ സംഘമെന്നും വിവരം

പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തത് ലഷ്കർ കമാണ്ടർ സൈഫുള്ള കസൂരി; ആക്രമിച്ചത് ആറംഗ സംഘമെന്നും വിവരം

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കർ എ തയിബയെന്ന് സൂചന. പാകിസ്ഥാനിൽ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. ര വിലയിരുത്തല്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ റെസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ഏറ്റെടുത്തിരുന്നു. കശ്മീരിൽ നിന്നുള്ള രണ്ട് തദ്ദേശീയർ ആക്രമണം…
പഹൽഗാം ഭീകരാക്രമണം; ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ലഷ്‌കറെ തയിബയുടെ നിഴല്‍രൂപം

പഹൽഗാം ഭീകരാക്രമണം; ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ലഷ്‌കറെ തയിബയുടെ നിഴല്‍രൂപം

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ടിആര്‍എഫ് നിരോധിത സംഘടനയായ ലഷ്‌കറെ തയിബയുടെ നിഴല്‍രൂപം. കശ്മീരിനെ ലക്ഷ്യം വെച്ച് പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ തീവ്രവാദ സംഘടനയെ 2023-ല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. രാജ്യം…
വിധാൻ സൗധയ്ക്കുള്ളിൽ ടൂർ; പ്രവേശന ഫീസ് നിശ്ചയിച്ചു

വിധാൻ സൗധയ്ക്കുള്ളിൽ ടൂർ; പ്രവേശന ഫീസ് നിശ്ചയിച്ചു

ബെംഗളൂരു: വിധാൻ സൗധയ്ക്കുള്ളിലെ ടൂർ സർവീസിനു പ്രവേശന ഫീസ് നിശ്ചയിച്ച് സംസ്ഥാന ടൂറിസം വകുപ്പ്. ഒരാൾക്ക് 150 രൂപ പ്രവേശന ഫീസ് ഈടാക്കും. വിനോദസഞ്ചാരികളെ 30 പേരടങ്ങുന്ന ഗ്രൂപ്പുകളായി വിഭജിക്കുകയും ഓരോ ഗ്രൂപ്പിനും മേൽനോട്ടം വഹിക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും…
കേരളസമാജം ഐ.എ.എസ് അക്കാദമിയില്‍ ആറു പേര്‍ക്ക് സിവില്‍ സര്‍വീസ്

കേരളസമാജം ഐ.എ.എസ് അക്കാദമിയില്‍ ആറു പേര്‍ക്ക് സിവില്‍ സര്‍വീസ്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഐ.എ.എസ് അക്കാദമിയില്‍ നിന്നും ആറു പേര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഭിമാനാര്‍ഹമായ വിജയം നേടി. ഡോ. ജെ. ഭാനുപ്രകാശ് (523), വരുണ്‍. കെ. ഗൗഡ (565), നിഖില്‍ .എം.ആര്‍(724), തനക.ഡി. ആനന്ദ് (812), ബെന്ദുകുരി മൌര്യ തേജ…
പഹല്‍ഗാം ഭീകരാക്രമണം: കശ്മീരിൽ ഇന്ന് ബന്ദ്, വിദേശയാത്ര വെട്ടിച്ചൊരുക്കി പ്രധാനമന്ത്രി

പഹല്‍ഗാം ഭീകരാക്രമണം: കശ്മീരിൽ ഇന്ന് ബന്ദ്, വിദേശയാത്ര വെട്ടിച്ചൊരുക്കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് തിരിച്ചു. ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ - ബോയിംഗ് വിമാനം അൽപസമയത്തിനകം ഡൽഹിയിൽ എത്തും. പിന്നാലെ, മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ യോഗം…