ആറ് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക് തുടരും

ആറ് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക് തുടരും

കേരളത്തില്‍ ഉയർന്ന താപനില രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് ഇന്ന് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ…
വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം; ലംബോര്‍ഗിനിക്ക് തീയിട്ടു, കേസെടുത്ത് പോലീസ്

വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം; ലംബോര്‍ഗിനിക്ക് തീയിട്ടു, കേസെടുത്ത് പോലീസ്

ഹൈദരാബാദില്‍ വാക്കുതർക്കത്തിനൊടുവില്‍ ഒരു സംഘമാളുകള്‍ ആഡംബര വാഹനമായ ലംബോർഗിനി കത്തിച്ചു. പഴയ കാറുകള്‍ വാങ്ങുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ഒരാളും മറ്റു ചിലരും ചേർന്നാണ് വാഹനം കത്തിച്ചത്. 2009 മോഡല്‍ ലംബോർഗിനി ഉടമ ഒരു കോടി രൂപയ്ക്ക് വില്‍ക്കാൻ തീരുമാനിക്കുകയും ഇക്കാര്യം…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ അരണാട്ടുകര പുതുശ്ശേരി പി.ഡി. തോമസ്(62) ബെംഗളൂരുവില്‍ അന്തരിച്ചു. ഫെഡറൽ ബാങ്ക് റിട്ട. മാനേജരാണ്. ഉദയനഗർ ബസാർ സ്ട്രീറ്റ് ഫോര്‍ത്ത് ക്രോസിലെ വസതിയിലായിരുന്നു താമസം. ഭാര്യ: നിർമല. മക്കൾ: ഫ്രാങ്ക് (യു.കെ.), ഫ്ലെമ്മി(കാനഡ). മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ…
ലീഗ് മത്സരത്തിൽ മുംബൈയെ വീഴ്ത്തി; ഐഎസ്എൽ ഷീൽഡ് മോഹൻ ബഗാന്

ലീഗ് മത്സരത്തിൽ മുംബൈയെ വീഴ്ത്തി; ഐഎസ്എൽ ഷീൽഡ് മോഹൻ ബഗാന്

ഐഎസ്എൽ ഷീൽഡ് മോഹൻ ബഗാന്. മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് മോഹൻ ബഗാൻ്റെ വിജയം. മത്സരം ആരംഭിക്കുന്നതിനു മുമ്പ് മുംബൈ ഒന്നാമതും മോഹൻ ബഗാൻ മൂന്നാമതുമായിരുന്നു. എന്നാൽ അവസാന കളി വിജയിച്ചതോടെ മോഹൻ ബഗാൻ ഒന്നാമതെത്തി. നിലവിൽ മോഹൻ…
കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 6 മരണം

കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 6 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. രോഗ ലക്ഷണങ്ങളുമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 1373 ആണ്. ഇതില്‍ 294 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1079 പേരുടെ അന്തിമഫലം ലഭിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച ഒരാളും ലക്ഷണങ്ങളോടെയെത്തിയ 5 പേരും മരിച്ചു.…
ഫ്ലാറ്റിനു തീപിടിച്ച് നാല് വയസുകാരൻ വെന്തുമരിച്ചു

ഫ്ലാറ്റിനു തീപിടിച്ച് നാല് വയസുകാരൻ വെന്തുമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലാറ്റിനു തീപിടിച്ച് നാല് വയസുകാരൻ വെന്തുമരിച്ചു. സുൽത്താൻപാളയയിലെ ബഹുനില കെട്ടിടത്തിൻ്റെ അഞ്ചാം നിലയിലുള്ള ഫ്ലാറ്റിലാണ് തീപിടിച്ചത്. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പുരൺ കണ്ടക്കിൻ്റെയും വീട്ടുജോലിക്കാരിയായ ലക്ഷ്മിയുടെയും മകൻ അനുപ് ആണ് മരിച്ചത്. തീപിടുത്തം ഉണ്ടായ സമയത്ത് മാതാപിതാക്കൾ ജോലിക്ക്…
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതിയും

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതിയും

തൃശൂര്‍: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ പൗരന്റെ ഉടമസ്ഥതയിലുളള എം എസ് സി ഏരീസ് എന്ന ചരക്ക് കപ്പലില്‍ മലയാളി യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശികളും വാഴൂരില്‍ താമസക്കാരുമായ പുതുമന വീട്ടില്‍ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകള്‍ ആന്റസ ജോസഫ് (21) ആണ്…
ആകാശവാണി വാര്‍ത്തകള്‍-16-04-2024 | ചൊവ്വ | 06.45 AM

ആകാശവാണി വാര്‍ത്തകള്‍-16-04-2024 | ചൊവ്വ | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു https://newsbengaluru.com/wp-content/uploads/2024/04/AUD-20240416-WA0003.mp3   ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ… നമ്മുടെ അലങ്കാര ചെടികൾക്ക്, മട്ടുപ്പാവിലെ കൃഷി വിളകൾക്ക് അത് വളമാക്കി എടുക്കാം ഇവ തികച്ചും സുരക്ഷിതമായി, ദുർഗന്ധം തീരെയില്ലാത്ത മാർഗങ്ങളോടെ………
സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു

സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങൾക്കും കെ ജി ജയന്‍ ഈണം പകർന്നു. നടന്‍ മനോജ് കെ ജയന്‍ മകനാണ്.…
ബെംഗളൂരുവിൽ വീട്ടിൽ നിന്ന് വോട്ട് രേഖപ്പെടുത്തി 6,817 മുതിർന്ന പൗരന്മാർ

ബെംഗളൂരുവിൽ വീട്ടിൽ നിന്ന് വോട്ട് രേഖപ്പെടുത്തി 6,817 മുതിർന്ന പൗരന്മാർ

ബെംഗളൂരു: ബെംഗളൂരുവിൽ വീട്ടിൽ നിന്ന് വോട്ട് രേഖപ്പെടുത്തി 6,817 മുതിർന്ന പൗരൻമാർ. കഴിഞ്ഞ ദിവസം മാത്രം 2,358 മുതിർന്ന പൗരന്മാരും വികലാംഗരും വോട്ട് രേഖപ്പെടുത്തി. നഗരത്തിൽ മൊത്തം 7,858 ബെംഗളൂരു നിവാസികൾ വീട്ടിൽ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരിൽ…