നമ്മ യാത്രിയുടെ ടാക്സി സേവനങ്ങൾ ഇന്ന് മുതൽ

നമ്മ യാത്രിയുടെ ടാക്സി സേവനങ്ങൾ ഇന്ന് മുതൽ

ബെംഗളൂരു: ബെംഗളൂരു നമ്മ യാത്രിയുടെ ടാക്സി ക്യാബ് സേവനങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാകും. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ്റെ (എആർഡിയു) നേതൃത്വത്തിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് ഇതാദ്യമായാണ് ക്യാബ് സർവീസ് അവതരിപ്പിക്കുന്നത്. ജസ്‌പേ ടെക്‌നോളജീസ് ആണ് ആപ്പ് നിർമിച്ചത്. ആപ്പിനെ…
ഐപിഎൽ 2024; ഹൈദരാബാദിനു മുമ്പിൽ പൊരുതിവീണു ആർസിബി

ഐപിഎൽ 2024; ഹൈദരാബാദിനു മുമ്പിൽ പൊരുതിവീണു ആർസിബി

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ റണ്‍മലയ്ക്കു മുമ്പിൽ 30 റണ്‍സകലെ ബാറ്റുവെച്ച് കീഴടങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 288 റണ്‍സെന്ന റെക്കോഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇരു ടീമും ചേര്‍ന്നെടുത്ത 549 റണ്‍സ് ഒരു…
ഐപിഎൽ 2024; ആര്‍സിബിക്കെതിരെ ഹൈദരാബാദിന് റെക്കോർഡ് സ്‌കോര്‍

ഐപിഎൽ 2024; ആര്‍സിബിക്കെതിരെ ഹൈദരാബാദിന് റെക്കോർഡ് സ്‌കോര്‍

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ റെക്കോർഡ് സ്‌കോര്‍ നേടി സൺ റൈസേഴ്സ് ഹൈദരാബാദ്. 287 ആണ് ടീം സ്കോർ. സെഞ്ച്വറി പൂര്‍ത്തിയാക്കി സണ്‍റൈസേഴ്സ് താരം ട്രാവിസ് ഹെഡ് തിളങ്ങി. സണ്‍റൈസേഴ്സിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയാണ് ഓസീസ് ബാറ്റര്‍ മൂന്നക്കം തികച്ചത്. വെറും…
വോട്ടെടുപ്പ് ദിവസം അവധി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി

വോട്ടെടുപ്പ് ദിവസം അവധി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി

ബെംഗളൂരു: വോട്ടെടുപ്പ് ദിനത്തിൽ അവധി നൽകാത്ത സ്ഥാപനങ്ങൾക്കതിരെ നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീണ. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26, മെയ് 7 തീയതികളിൽ സർക്കാർ ഇതിനകം തന്നെ പൊതു അവധി…
കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. കുടക് പൊന്നമ്പേട്ട് താലൂക്കിലെ ബീരുഗയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. അയ്യമട മാടയ്യയാണ് (50) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വഴിയരികിലൂടെ നടന്നുപോയ അയ്യമട മാടയ്യയെ പെട്ടെന്ന് ആന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാടയ്യ സംഭവസ്ഥലത്തുതന്നെ…
അബ്ദു റഹീമിന്റെ മോചനം: സൗദി കോടതി ഹർജി ഫയലില്‍ സ്വീകരിച്ചു

അബ്ദു റഹീമിന്റെ മോചനം: സൗദി കോടതി ഹർജി ഫയലില്‍ സ്വീകരിച്ചു

സൗദി ജയിലിലുള്ള കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ഹർജി സൗദി കോടതി ഫയലില്‍ സ്വീകരിച്ചു. ദിയധനം നല്‍കാൻ കുടുംബവുമായി ധാരണയായതിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റഹീമിന്റെ വക്കീലാണ് ഓണ്‍ലൈൻ കോടതിക്ക് അപേക്ഷ സമർപ്പിച്ചത്. ഹർജി കോടതി സ്വീകരിച്ചതായി ഇന്ത്യൻ…
ട്രാഫിക് നിയമലംഘനം; ബെംഗളൂരു യുവതിക്ക് 1.36 ലക്ഷം രൂപ പിഴ ചുമത്തി

ട്രാഫിക് നിയമലംഘനം; ബെംഗളൂരു യുവതിക്ക് 1.36 ലക്ഷം രൂപ പിഴ ചുമത്തി

ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങൾ പതിവാക്കിയ യുവതിക്ക് 1.36 ലക്ഷം രൂപ പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പോലീസ്. 270 നിയമലംഘന കേസുകളാണ് യുവതിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹെൽമറ്റ് ധരിക്കാത്തതിനും, മൂന്ന് പേരെ ഇരുചക്ര വാഹനത്തിൽ കയറ്റി സഞ്ചാരിച്ചതിനും, സിഗ്നൽ തെറ്റിച്ചതിനും…
ഐപിഎൽ 2024; സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ച് ബിഎംടിസി

ഐപിഎൽ 2024; സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ച് ബിഎംടിസി

ബെംഗളൂരു: ഐപിഎൽ മത്സരങ്ങളുടെ പശ്ചാത്തലത്തിൽ സ്പെഷ്യൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് ബിഎംടിസി. മെയ്‌ 4, 12, 18 തീയതികളിൽ ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. എസ്ബിഎസ് -1കെ കാടുഗോഡി ബസ് സ്റ്റേഷൻ (എച്ച്എഎൽ റോഡ്), എസ്ബിഎസ് -13കെ:…
പൈപ്പ്ലൈനിന് എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പൈപ്പ്ലൈനിന് എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പൈപ്പ്ലൈനിന് എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൊമ്മഘട്ട സർക്കിളിന് സമീപം ബിഡബ്ല്യൂഎസ്എസ്ബി കുഴിയിലേക്കാണ് ബൈക്ക് വീണത്. ജഗ്ജീവന് റാം നഗറില് താമസിക്കുന്ന സദ്ദാം പാഷയാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഉംറാൻ, മുബാറക് എന്നിവർക്ക് പരുക്കേറ്റു.…
നിർമാണത്തിലിരുന്ന പാലം തകർന്ന് ഏഴ് തൊഴിലാളികൾക്ക് പരുക്ക്

നിർമാണത്തിലിരുന്ന പാലം തകർന്ന് ഏഴ് തൊഴിലാളികൾക്ക് പരുക്ക്

ബെംഗളൂരു: നിർമാണത്തിലിരുന്ന പാലം തകർന്ന് ഏഴ് തൊഴിലാളികൾക്ക് പരുക്ക്. വിട്ട്ലയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ പോലീസും ഫയർ ഫോഴ്‌സും ചേർന്ന് പുറത്തെത്തിച്ചു. ഇവരെ ചികിൽസയ്ക്കായി പുത്തൂർ സർക്കാർ ആശുപത്രിയിൽ…