‘അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുത്’; ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

‘അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുത്’; ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. മൊഴികളുടെ പകര്‍പ്പ് നല്‍കണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍, മൊഴികളുടെ പകര്‍പ്പ് നല്‍കാന്‍…
മന്ത്രിക്ക് ഉറങ്ങണമെങ്കിൽ എക്‌സ്ട്രാ പെഗോ, ഗുളികയോ വേണം; ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ്

മന്ത്രിക്ക് ഉറങ്ങണമെങ്കിൽ എക്‌സ്ട്രാ പെഗോ, ഗുളികയോ വേണം; ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ്

ബെംഗളൂരു: കർണാടകയിൽ ബിജെപി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരേ ബിജെപി നേതാവ് സഞ്ജയ് പാട്ടീൽ നടത്തിയ പരാമർശമാണ് വിവാദത്തിലായത്. മന്ത്രിക്ക് സുഖമായി ഉറങ്ങാൻ എക്‌സ്ട്രാ പെഗ്, അല്ലെങ്കിൽ ഉറക്ക ഗുളിക വേണമെന്നായിരുന്നു…
ചിന്നസ്വാമിയിൽ തീപാറും; ആർസിബിയും ഹൈദരാബാദും ഇന്ന് നേർക്കുനേർ

ചിന്നസ്വാമിയിൽ തീപാറും; ആർസിബിയും ഹൈദരാബാദും ഇന്ന് നേർക്കുനേർ

ആറ് കളിയില്‍ നിന്ന് ഒരു ജയം മാത്രമായി പോയിന്റ് പട്ടികയില്‍ പത്താമത് നില്‍ക്കുന്ന ആര്‍സിബി ഇന്ന് ഹൈദരാബാദിന് എതിരെ കളിക്കും. ഇന്ന് 7.30ന് ബെംഗളൂരുവിന്റെ തട്ടകത്തിലാണ് മത്സരം . മികവിലേക്ക് ഉയരാത്ത ബോളര്‍മാരാണ് പ്രധാനമായും ബെംഗളൂരുവിന്റെ തലവേദന. 199 റണ്‍സ് വിജയ…
കെജ്രിവാളിന് തിരിച്ചടി; മദ്യനയക്കേസില്‍ ഹര്‍ജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

കെജ്രിവാളിന് തിരിച്ചടി; മദ്യനയക്കേസില്‍ ഹര്‍ജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി മദ്യനയക്കേസിലെ തൻ്റെ അറസ്റ്റ് നടപടി ചോദ്യം ചെയ്തു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹി റൗസ് അവന്യൂ കോടതി കെജ്രിവാളിൻ്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 23 വരെ നീട്ടി. ഹർജിയില്‍…
നടൻ ഷാലു റഹീം വിവാഹിതനായി

നടൻ ഷാലു റഹീം വിവാഹിതനായി

നടൻ ഷാലു റഹീം വിവാഹിതനായി. ഡോക്ടർ നടാഷ മനോഹറാണ് വധു. എട്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്തിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചെറുപ്പകാലം…
പിതാവിന്റെ കാമുകിയെ കഴുത്തറുത്തു കൊന്നു; പതിനാറുകാരൻ അറസ്റ്റില്‍

പിതാവിന്റെ കാമുകിയെ കഴുത്തറുത്തു കൊന്നു; പതിനാറുകാരൻ അറസ്റ്റില്‍

പിതാവിന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന കേസില്‍ 16 കാരൻ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ അന്നൂരിനടുത്ത് പനന്തോപ്പുമയിലാണ് കൊലപാതകം നടന്നത്. 35 കാരിയായ കനകയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവ് കാമുകിയായ കനകക്കൊപ്പം പനന്തോപ്പുമയിലിലാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളും അതേ ഗ്രാമത്തിലെ…
രാഹുല്‍ ഗാന്ധി വയനാട്ടില്‍; സുല്‍ത്താൻ ബത്തേരിയില്‍ റോഡ് ഷോ

രാഹുല്‍ ഗാന്ധി വയനാട്ടില്‍; സുല്‍ത്താൻ ബത്തേരിയില്‍ റോഡ് ഷോ

വയനാട് സുല്‍ത്താൻ ബത്തേരിയില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. ബത്തേരിയിലെ റോഡ് ഷോയ്ക്ക് ശേഷം പുല്‍പ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞറത്തറ എന്നിവിടങ്ങളിലും രാഹുല്‍ റോഡ് ഷോ നടത്തും. രാവിലെ കണ്ണൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിയെ യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു. 10 മണിയോടെ…
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെ. കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെ. കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍സ് നേതാവ് കെ കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി. ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയുടേതാണ് തീരുമാനം. ഏപ്രില്‍ 15ന് സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കവിതയെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍…

ഗുരുവായൂര്‍ മധുര എക്സ്പ്രസില്‍ യാത്രക്കാരനു പാമ്പുകടിയേറ്റു

ഏറ്റുമാനൂരില്‍ ട്രെയിൻ യാത്രികന് പാമ്പു കടിയേറ്റു. ഗുരുവായൂർ – മധുര പാസഞ്ചറിലാണ് യാത്രികനെയാണ് പാമ്പ് കടിച്ചത്. കടിയേറ്റ തെങ്കാശി സ്വദേശി കാർത്തികിനെ(23) കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂരില്‍ വെച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റത്.…
നടിയെ ആക്രമിച്ച കേസ്; പൊളിഞ്ഞത് സുപ്രധാന തെളിവിൻെറ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമം

നടിയെ ആക്രമിച്ച കേസ്; പൊളിഞ്ഞത് സുപ്രധാന തെളിവിൻെറ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമം

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്നത് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമം. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത പുറത്ത് കൊണ്ടുവന്നതോടെയാണ് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം തടയാനായത്. പലവട്ടം ഹാഷ് വാല്യുമാറിയ മെമ്മറി കാർഡ് തെളിവ്…