ഐപിഎൽ 2024; വാങ്കഡെയിൽ ചെന്നൈ ഷോ

ഐപിഎൽ 2024; വാങ്കഡെയിൽ ചെന്നൈ ഷോ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈക്കെതിരെയുള്ള മത്സരത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സിന് വിജയം. 20 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. സെഞ്ച്വറിയുമായി രോഹിത് ശർമ്മ നടത്തിയ ഒറ്റയാൾ പോരാട്ടം മുംബൈയെ വിജയലക്ഷ്യത്തിലേക്ക് എത്തിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ്…
ലോക്സഭ തിരഞ്ഞെടുപ്പ്; 14 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

ലോക്സഭ തിരഞ്ഞെടുപ്പ്; 14 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 16 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഒഡീഷയിലെ ഒമ്പത് സീറ്റുകളിലേക്കും ഗുജറാത്തിലെ നാലും ഹിമാചലിലെ രണ്ട് സീറ്റുകളിലേക്കും ചണ്ഡീഗഢ് സീറ്റിലേക്കുമാണ് കോണ്‍ഗ്രസ് ശനിയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി സീറ്റില്‍ മന്ത്രിയും സിറ്റിങ് എംപി പ്രതിഭ…
അഞ്ചുവയസുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി; 20 പേര്‍ കസ്റ്റഡിയിൽ

അഞ്ചുവയസുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി; 20 പേര്‍ കസ്റ്റഡിയിൽ

ഗോവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്ന 20 തൊഴിലാളികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും കേസില്‍ ഊര്‍ജിതമായ അന്വേഷണം തുടരുകയാണെന്നും ജില്ലാ എസ്.പി. സുനിത സാവന്ത് വ്യക്തമാക്കി.…
ലൂട്ടൺ ടൗണിനെതിരെ ഗോൾമഴ; മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാമത്

ലൂട്ടൺ ടൗണിനെതിരെ ഗോൾമഴ; മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലുട്ടൺ ടൗണിനെതിരെ ഗോൾമഴ തീർത്ത് മാഞ്ചസ്റ്റർ സിറ്റി പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. മതേവു കൊവാസിച്, എർലിങ് ഹാളണ്ട്, ജെറമി ഡോക്കു, ജോസ്‌കോ ഗ്വാർഡിയോൾ എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. ലുട്ടൺ താരം…
ബെംഗളൂരുവിൽ നമ്മ യാത്രിയുടെ ടാക്സി സേവനങ്ങൾ 16 മുതൽ

ബെംഗളൂരുവിൽ നമ്മ യാത്രിയുടെ ടാക്സി സേവനങ്ങൾ 16 മുതൽ

ബെംഗളൂരു: ബെംഗളൂരു നമ്മ യാത്രിയുടെ ടാക്സി ക്യാബ് സേവനങ്ങൾക്ക് ഏപ്രിൽ 16ന് തുടക്കമാകും. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ്റെ (എആർഡിയു) നേതൃത്വത്തിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് ഇതാദ്യമായാണ് ക്യാബ് സർവീസ് അവതരിപ്പിക്കുന്നത്. ജസ്‌പേ ടെക്‌നോളജീസ് ആണ് ആപ്പ് നിർമിച്ചത്. ആപ്പിനെ…
ഹെൽത്ത് ഡ്രിങ്ക്സ് കാറ്റ​ഗറിയിൽ നിന്ന് ബോൺവിറ്റയെ മാറ്റണമെന്ന് നിർദേശം

ഹെൽത്ത് ഡ്രിങ്ക്സ് കാറ്റ​ഗറിയിൽ നിന്ന് ബോൺവിറ്റയെ മാറ്റണമെന്ന് നിർദേശം

ഹെൽത്ത് ഡ്രിങ്ക്സ് വിഭാഗത്തിൽ നിന്നും ബോൺവിറ്റ നീക്കം ചെയ്യണമെന്ന നിർദേശവുമായി കേന്ദ്രസർക്കാർ. ആരോ​ഗ്യപാനീയങ്ങളുടെ ​ഗണത്തിൽ ഉൾപ്പെടുത്തി വിൽപനയ്‌ക്ക് എത്തിക്കുന്ന കമ്പനിയുടെ സമീപനത്തിനെതിരായാണ് കേന്ദ്രസർക്കാർ നടപടി. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് എല്ലാ ഇ-കൊമേഴ്‌സ് കമ്പനികൾക്കും ഇതുസംബന്ധിച്ച നിർദേശം നൽകിയത്. വെബ്സൈറ്റുകളിലും മറ്റ് ഓൺലൈൻ…
ഓൺലൈൻ ഫുഡ് ഡെലിവറിയിലേക്ക് പ്രവേശിച്ച് ടാറ്റ ഗ്രൂപ്പ്‌

ഓൺലൈൻ ഫുഡ് ഡെലിവറിയിലേക്ക് പ്രവേശിച്ച് ടാറ്റ ഗ്രൂപ്പ്‌

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് പ്രവേശിച്ച് ടാറ്റ ഗ്രൂപ്പ്. ടാറ്റ ന്യൂ എന്ന ആപ്പിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഒഎന്‍ഡിസി വഴിയാണ് ഭക്ഷണ വിതരണം. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് നിലവില്‍ സേവനം ലഭ്യമാകുക. മേയ് പകുതിയോടെ ഇന്ത്യയിലുടനീളം ടാറ്റ ന്യൂ…
ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ 17 ഇന്ത്യക്കാരുള്ളതായി സൂചന

ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ 17 ഇന്ത്യക്കാരുള്ളതായി സൂചന

ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ 17 ഇന്ത്യക്കാരുണ്ടെന്ന് സൂചന. നയതന്ത്ര ചാനൽ മുഖേന ഇറാൻ ഭരണകൂടവുമായി മോചനത്തിന് ശ്രമിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇറാന്റെ വിദേശകാര്യ മന്ത്രാലയവുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ ബന്ധപ്പെട്ടു. ഇസ്രായേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ‘എംഎസ് സി എരീസ്’ കാർഗോ ഷിപ്പിൽ…
കാർ സിമന്റ്‌ ട്രക്കുമായി കൂട്ടിയിടിച്ച് നാല് മരണം

കാർ സിമന്റ്‌ ട്രക്കുമായി കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: വിജയപുരയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കാർ യാത്രക്കാരായ അർജുൻ കുശാൽസിംഗ് രാജ്പുത് (32), രവിനാഥ് സുനിലാൽ പട്ടർ (52), പുഷ്പ രവിനാഥ് പട്ടർ (40), മേഘരാജ് അർജുൻസിംഗ് രജ്പുത് (12) എന്നിവരാണ് മരിച്ചത്. ജില്ലയിലെ ബബലേശ്വർ…
ഒടുവിൽ തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

ഒടുവിൽ തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

ഒടുവിൽ തർക്കം പരിഹരിച്ചു. പിവിആറിൽ ഇനി മലയാള സിനിമകൾ പ്രദർശിപ്പിക്കും. പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചതോടെയാണിത്. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും. വ്യവസായി എം. എ. യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്കയും പിവിആർ…