Posted inBENGALURU UPDATES KARNATAKA LATEST NEWS
ബെംഗളൂരുവിൽ ഭിക്ഷാടനത്തിന് എത്തിച്ച 47 കുട്ടികളെ രക്ഷപ്പെടുത്തി
ബെംഗളൂരു: ബെംഗളൂരുവിൽ ഭിക്ഷാടനത്തിന് എത്തിച്ച 47 കുട്ടികളെ രക്ഷപ്പെടുത്തി. സിറ്റി പോലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുട്ടികളെ രക്ഷിച്ചത്. ഇവരിൽ ആറ് പേർ ഒരു വയസ് മാത്രം പ്രായമുള്ളവരാണ്. മറ്റുള്ളവർ 12നും 14 വയസ്സിനുമിടയിലുള്ളവരാണ്. പുലകേശിനഗറിലെ…









