പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ ബെംഗളൂരു സ്വദേശിയും

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ ബെംഗളൂരു സ്വദേശിയും

ബെംഗളൂരു: പഹൽഗാം ഭീകരക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ബെംഗളൂരു സ്വദേശിയും. വിനോദസഞ്ചാരിയായ ഭരത് ഭൂഷൺ ആണ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാനായി കശ്മീരിൽ എത്തിയതായിരുന്നു ഭരത്. ആക്രമണം നടന്നപ്പോൾ ഭരത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തീവ്രവാദികൾ വെടിയുതിർത്തു. ഭരത് കുടുംബത്തോടൊപ്പം വെള്ളിയാഴ്ചയാണ് കശ്മീരിലേക്ക് എത്തിയത്.…
പഹൽഗാം ഭീകരാക്രമണം; അന്വേഷണം ഏറ്റെടുത്ത് എൻഐഎ, ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ

പഹൽഗാം ഭീകരാക്രമണം; അന്വേഷണം ഏറ്റെടുത്ത് എൻഐഎ, ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ആക്രമണത്തിൽ ഇതുവരെ 28 പേരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. മൃതദേഹങ്ങൾ വിട്ടുനൽകാൻ 2 ദിവസം വരെ…
ഐപിഎൽ; ഡൽഹി ക്യാപിറ്റൽസിന് ആറാം ജയം

ഐപിഎൽ; ഡൽഹി ക്യാപിറ്റൽസിന് ആറാം ജയം

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ ഡൽഹി ക‍്യാപ്പിറ്റൽസിന് 8 വിക്കറ്റ് ജയം. ലഖ്നൗ ഉയർത്തിയ 160 റൺസ് വിജയലക്ഷ‍്യം ഡൽഹി ക‍്യാപ്പിറ്റൽസ് 17.5 ഓവറിൽ മറികടന്നു. അഭിഷേക് പോറൽ (51), കെ.എൽ. രാഹുൽ എന്നിവരുടെ മികച്ച പ്രകടനമാണ് ഡൽഹിക്കു കരുത്തേകിയത്. 42…
പഹല്‍ഗാം ഭീകരാക്രമണം: മരണം 28 ആയി, തിരച്ചില്‍ ശക്തമാക്കി സൈന്യം

പഹല്‍ഗാം ഭീകരാക്രമണം: മരണം 28 ആയി, തിരച്ചില്‍ ശക്തമാക്കി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. 28 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ഭീകരാക്രമണത്തില്‍ കേരള, തമിഴ്നാട്, കർണാടക, ഗുജറാത്ത്,…
പഹൽഗാമിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും, ഐബി ഉദ്യോഗസ്ഥനും

പഹൽഗാമിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും, ഐബി ഉദ്യോഗസ്ഥനും

ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ (65) ആണ് കൊല്ലപ്പെട്ടത്. മകളാണ് ഒപ്പമുണ്ടായിരുന്നത്. കുടുംബസമേതം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് തെക്കൻ കശ്മീരിലെ പഹൽഗാമിൽ ആക്രമണം നടന്നത്. ഹൈദരാബാദിൽ നിന്നുള്ള ഐ ബി ഉദ്യോഗസ്ഥൻ…
പഹൽഗാം ഭീകരാക്രമണം; മരിച്ചവരിൽ ഇറ്റലി, ഇസ്രായേൽ പൗരന്മാരും

പഹൽഗാം ഭീകരാക്രമണം; മരിച്ചവരിൽ ഇറ്റലി, ഇസ്രായേൽ പൗരന്മാരും

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മരിച്ചവരിൽ ഇറ്റലി, ഇസ്രായേൽ പൗരന്മാരും. ആകെ 26 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സൂചനയുണ്ട്. പരുക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തമിഴ്നാട്,…
കർണാടകയിൽ ഡിജിറ്റൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ ഇനി പുതിയ ഹെൽപ്പ്ലൈൻ

കർണാടകയിൽ ഡിജിറ്റൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ ഇനി പുതിയ ഹെൽപ്പ്ലൈൻ

ബെംഗളൂരു: സംസ്ഥാനത്ത് ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനുമായി പുതിയ ഹെൽപ്പ്ലൈൻ ആരംഭിച്ച് പോലീസ്. 1930 സൈബർ കുറ്റകൃത്യ ഹെൽപ്പ്‌ലൈൻ ആണ് ആരംഭിച്ചത്. കർണാടക ഡിജിപി അലോക് മോഹൻ ഹെൽപ്പ്ലൈനിന് തുടക്കം കുറിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായവർക്ക് ആവശ്യമായ നിർദേശങ്ങൾ ഹെൽപ്പ്ലൈൻ…
ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിനു നേരെ ബോംബ് ഭീഷണി

ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിനു നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിനു നേരെ ബോംബ് ഭീഷണി. പട്ടനഗരെയിലുള്ള ആർവി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ ഇമെയിലിലേക്കാണ് സന്ദേശം ലഭിച്ചത്. ഏപ്രിൽ 21 ന് രാത്രി 9.13നാണ് മെയിൽ ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ സന്ദേശം കണ്ടയുടൻ അധികൃതർ പോലീസിൽ വിവരം…
പഹൽഗാം ഭീകരാക്രമണം; മരണസംഖ്യ 26 ആയി, അന്വേഷണം എൻഐഎ ഏറ്റെടുക്കും

പഹൽഗാം ഭീകരാക്രമണം; മരണസംഖ്യ 26 ആയി, അന്വേഷണം എൻഐഎ ഏറ്റെടുക്കും

ശ്രീനഗർ: ജമ്മു കശ്‌മീർ പഹൽഗാമിലെ ഭീകരാക്രമണത്തിൽ മരണസംഖ്യ 26 ആയി ഉയർന്നു. വിനോദസഞ്ചാരികൾ പതിവായെത്തുന്ന പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ ട്രക്കിങ്ങിനായി മേഖലയിലേക്ക് പോയപ്പോഴാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ കർണാടക ശിവമോഗ സ്വദേശിയായ മഞ്‌ജുനാഥ്‌ റാവുവും ഉൾപ്പെട്ടിട്ടുണ്ട്. കേസന്വേഷണം നിലവിൽ…
രോഹിത് വെമുല നിയമം; കരട് തയാറാക്കി കർണാടക സർക്കാർ

രോഹിത് വെമുല നിയമം; കരട് തയാറാക്കി കർണാടക സർക്കാർ

ബെംഗളൂരു: ജാതി വിവേചനത്തിനെതിരായ രോഹിത് വെമുല നിയമത്തിന്റെ കരട് തയ്യാറാക്കി കര്‍ണാടക സർക്കാർ. നിയമലംഘനത്തിന് ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ഇത്തരം കേസുകളിൽ കുറ്റാരോപിതരായ വ്യക്തികൾ പരാതിക്കാരന് ഒരുലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനമുണ്ടായാല്‍…