ആകാശവാണി വാര്‍ത്തകള്‍-12-04-2024 | വെള്ളി | 06.45 AM

ആകാശവാണി വാര്‍ത്തകള്‍-12-04-2024 | വെള്ളി | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു https://newsbengaluru.com/wp-content/uploads/2024/04/AUD-20240412-WA0000.mp3   ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ… നമ്മുടെ അലങ്കാര ചെടികൾക്ക്, മട്ടുപ്പാവിലെ കൃഷി വിളകൾക്ക് അത് വളമാക്കി എടുക്കാം ഇവ തികച്ചും സുരക്ഷിതമായി, ദുർഗന്ധം തീരെയില്ലാത്ത മാർഗങ്ങളോടെ………
പതഞ്ജലി ഉത്പന്നങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാൻ ഉത്തരവ്

പതഞ്ജലി ഉത്പന്നങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാൻ ഉത്തരവ്

ബെംഗളൂരു: ബാബാ രാംദേവിൻ്റെ പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ഉത്തരവിട്ട് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു. ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്. ആയുർവേദ (ആയുഷ്) കമ്മീഷണർ ആണ് പരിശോധനക്ക് മേൽനോട്ടം വഹിക്കുക. തെറ്റിധാരണയുണ്ടാക്കുന്ന തരത്തിൽ പരസ്യം നൽകിയതിന് സുപ്രീം…
കർണാടകയിൽ 2 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി

കർണാടകയിൽ 2 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി (എംഇഎസ്). ബെളഗാവിയിൽ മഹാദേവ് പാട്ടീലും ദക്ഷിണ കന്നഡയിൽ നിരഞ്ജൻ സർദേശായിയുമാണ് മത്സരിക്കുന്നത്. മറാഠി അനുകൂല സംഘടനയായ എം.ഇഎസ് രജിസ്റ്റർ ചെയ്യാത്ത പാർട്ടി ആയതിനാൽ സ്വതന്ത്രരായിട്ടായിരിക്കും ഇരുവരും…
ഐപിഎൽ 2024; ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ

ഐപിഎൽ 2024; ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ ഇന്ത്യന്‍സ്. ബെംഗളൂരു ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ മുംബൈ മറികടന്നു. ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാർ യാദവ് (19 പന്തില്‍ 52), രോഹിത് ശർമ (24…
ബിഎംടിസി ബസിടിച്ച് പിയു വിദ്യാർഥി മരിച്ചു

ബിഎംടിസി ബസിടിച്ച് പിയു വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് പിയു വിദ്യാർഥി മരിച്ചു. ശിവാജിനഗർ ബിഎംടിസി ബസ് ഡിപ്പോയ്ക്ക് സമീപമായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളേജിൽ പിയു വിദ്യാർഥിയും കോട്ടൺപേട്ട് സ്വദേശിയുമായ കമലേഷ് (18) ആണ് മരിച്ചത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കമലേഷ് മുമ്പിലുണ്ടായിരുന്ന ബസിനെ…
ഐസ് ക്രീം നിർമാണ യൂണിറ്റിൽ നിന്ന് പാനീയം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം

ഐസ് ക്രീം നിർമാണ യൂണിറ്റിൽ നിന്ന് പാനീയം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: ഐസ് ക്രീം നിർമാണ യൂണിറ്റിൽ നിന്ന് ഇളനീർ പാനീയം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. മംഗളൂരു അഡയാറിലെ ഐസ്‌ക്രീം യൂണിറ്റിലാണ് സംഭവം. അഡയാർ, കണ്ണൂർ, തുമ്പേ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ഇവിടെ നിന്ന് ഇളനീർ പാനീയം കുടിച്ചത്. ഇവർക്കെല്ലാം ആരോഗ്യ പ്രശ്നങ്ങൾ…
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായി; പുതിയ റെക്കോർഡുമായി മാക്സ്‌വെൽ

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായി; പുതിയ റെക്കോർഡുമായി മാക്സ്‌വെൽ

ഐപിഎല്ലിൽ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരമെന്ന റെക്കോർഡുമായി ഗ്ലെൻ മാക്സ്‌വെൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് പന്തുകൾ നേരിട്ട റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെയാണ് താരത്തിന് ഇവ നേട്ടം ലഭിച്ചത്. ഇത് 17ാം തവണയാണ് മാക്സ്‌വെൽ ഗോൾഡൻ ഡക്കായി പുറത്താകുന്നത്. രോഹിത് ശർമ്മ,…
പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

പാലക്കാട്‌ മണ്ണാർക്കാട് കരിമ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേരില്‍ ഒരാള്‍ മരണപ്പെട്ടു. പാറക്കല്‍ റിസ്വാന, പുത്തൻ വീട്ടില്‍ ബാദുഷ, ചെറുമല ദീമ മെഹ്ബ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. റിസ്വാനയാണ് മരണപ്പെട്ടത്. 19 വയസായിരുന്നു. കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാർ രക്ഷപെടുത്തി ആശുപതിയില്‍ എത്തിച്ചു. കരിമ്പുഴ…
പണം തട്ടിയെടുത്തു; ഹാർദിക് പാണ്ഡ്യയുടെ പരാതിയിൽ സഹോദൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ

പണം തട്ടിയെടുത്തു; ഹാർദിക് പാണ്ഡ്യയുടെ പരാതിയിൽ സഹോദൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അർദ്ധ സഹോദരൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ. ഹാർദിക്കിന്‍റെയും സഹോദരൻ ക്രുനാൽ പാണ്ഡിയയുടെയും സംരഭത്തിൽ നിന്നും 4.3 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പാണ്ഡ്യ സഹോദരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും ഐപിഎല്ലില്‍ സജീവമാണിപ്പോള്‍.…
രാജീവ് ചന്ദ്രശേഖരിന്‍റെ വക്കീല്‍ നോട്ടീസിന് ശശി തരൂരിന്‍റെ മറുപടി

രാജീവ് ചന്ദ്രശേഖരിന്‍റെ വക്കീല്‍ നോട്ടീസിന് ശശി തരൂരിന്‍റെ മറുപടി

തിരുവനന്തപുരത്തിന്‍റെ തീരമേഖലയില്‍ വോട്ടിനു പണം നല്‍കുന്നുവെന്ന ആരോപണത്തിനെതിരെ എന്‍ഡിഎ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖര്‍ അയച്ച വക്കീല്‍ നോട്ടീസിന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ മറുപടി നല്‍കി. വോട്ട് കിട്ടാന്‍ തീരമേഖലയില്‍ പണം നല്‍കാനും എന്‍ഡിഎ ശ്രമിക്കുന്നുവെന്ന് ഒരഭിമുഖത്തില്‍ തരൂര്‍ പറഞ്ഞെന്നാണ് എന്‍ഡിഎ…