ബെംഗളൂരുവിലെ ജലക്ഷാമം; പ്രതിഷേധവുമായി അപ്പാര്‍ട്ട്മെന്റിലെ താമസക്കാർ

ബെംഗളൂരുവിലെ ജലക്ഷാമം; പ്രതിഷേധവുമായി അപ്പാര്‍ട്ട്മെന്റിലെ താമസക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി അപ്പാര്‍ട്ട്മെന്റിലെ താമസക്കാർ. നഗരത്തിലെ ആഡംബര അപ്പാര്‍ട്ടുമെന്റ് സമുച്ചയമായ ഷാപൂര്‍ജി പല്ലോന്‍ജി പാര്‍ക്ക്വെസ്റ്റിലെ താമസക്കാരാണ് കെട്ടിട ഉടമയ്ക്കെതിരെ പ്രതിഷേധിക്കുന്നത്. രണ്ട് കോടിയോളം രൂപ വിലയുള്ള ഫ്‌ളാറ്റുകളിലെ താമസക്കാർക്ക് ആവശ്യത്തിന് കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് ആരോപണം. ഞങ്ങള്‍ക്ക്…
തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി 14ന് കർണാടകയിൽ

തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി 14ന് കർണാടകയിൽ

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടകയിലേക്ക്. 14ന് മൈസുരുവില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. മംഗളൂരുവിലെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് മൂന്നാം തവണയാണ് മോദി കര്‍ണാടക സന്ദർശിക്കുന്നത്. ഇതിന് മുമ്പ് കലബുര്‍ഗിയും…
മാതൃക പെരുമാറ്റ ചട്ട ലംഘനം; ഇതുവരെ പിടികൂടിയത് 191.67 കോടി രൂപയുടെ മദ്യം

മാതൃക പെരുമാറ്റ ചട്ട ലംഘനം; ഇതുവരെ പിടികൂടിയത് 191.67 കോടി രൂപയുടെ മദ്യം

ബെംഗളൂരു: തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് കർണാടകയിൽ ഇതുവരെ പിടിച്ചെടുത്തത് 191.67 കോടി രൂപയുടെ മദ്യം. 45.67 കോടി രൂപ പണമായും പിടിച്ചെടുത്തിട്ടുണ്ട്. മാർച്ച് 16ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത് മുതലുള്ള കണക്കാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.…
ഉത്സവ കെട്ടുകാഴ്ചയ്ക്കും വാഹനത്തിനും തീപിടിച്ചു

ഉത്സവ കെട്ടുകാഴ്ചയ്ക്കും വാഹനത്തിനും തീപിടിച്ചു

ആലപ്പുഴയില്‍ ഉത്സവ കെട്ടുകാഴ്ചയ്ക്കുള്ള സാധനങ്ങള്‍ക്കും വാഹനത്തിനും തീപിടിച്ചു. കെട്ടുരുപ്പടികളും വാഹനവുമാണ് തീപിടിച്ച്‌ നശിച്ചത്. ഉത്സവ ശേഷം ചുനക്കര പഞ്ചായത്ത് കരിമുളയ്ക്കല്‍ വാർഡ് എട്ടില്‍ കൊണ്ടുപോവുകയായിരുന്നു ഉരുപ്പടികള്‍. സംഭവ സ്ഥലത്ത് കായംകുളം അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു. വൈദ്യുതി…
പ്രധാനമന്ത്രിയുടെ പേരുപയോഗിച്ച് വോട്ട് പിടിത്തം വേണ്ട; ഈശ്വരപ്പക്കെതിരെ പരാതി

പ്രധാനമന്ത്രിയുടെ പേരുപയോഗിച്ച് വോട്ട് പിടിത്തം വേണ്ട; ഈശ്വരപ്പക്കെതിരെ പരാതി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പേരും ഉപയോഗിച്ചുളള കെ. എസ്. ഈശ്വരപ്പയുടെ പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കർണാടക ബിജെപി. ശിവമോഗയിൽ പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മുൻ മന്ത്രിയും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ കെ .എസ്. ഈശ്വരപ്പ വിമതനായി മത്സരിക്കാനിറങ്ങിയ…
മദ്യനയ കേസില്‍ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു

മദ്യനയ കേസില്‍ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഭാരത് രാഷ്‌ട്ര സമിതി (ബിആര്‍എസ്) നേതാവ് കെ. കവിതയെ സിബിഐ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇഡി ചുമത്തിയ കേസില്‍ തീഹാര്‍ ജയിലില്‍ ജയിലില്‍ കഴിയുന്ന ഇവരുടെ അറസ്റ്റ് വ്യാഴാഴ്ചയാണ് സിബിഐ…
തൃശൂര്‍ പൂരം; ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20 ഉച്ചയ്ക്ക് രണ്ടുവരെ മദ്യനിരോദനം

തൃശൂര്‍ പൂരം; ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20 ഉച്ചയ്ക്ക് രണ്ടുവരെ മദ്യനിരോദനം

തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20 ഉച്ചയ്ക്ക് രണ്ടുവരെ മദ്യനിരോദനം. ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20 ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂർ) തൃശൂർ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയർ ആൻഡ് വൈൻ…
ഹൈക്കോടതി അനുമതിയായി; വിഷു ചന്തകള്‍ നാളെ മുതല്‍

ഹൈക്കോടതി അനുമതിയായി; വിഷു ചന്തകള്‍ നാളെ മുതല്‍

കൊച്ചി: സംസ്ഥാനത്ത് റംസാൻ – വിഷു വിപണന മേളകൾ നടത്താൻ ഹെെക്കോടതി ഉപാധികളോടെ അനുമതി നൽകി. കൺസ്യൂമർഫെഡിന്റെ ഹർജിയിലാണ് ഹെെക്കോടതി ഉത്തരവ്. വിപണനമേളകളെ സർക്കാർ യാതൊരുതരത്തിലുള്ള പ്രചരണത്തിനും ഉപയോഗിക്കരുതെന്ന നിർദേശവും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്. കൂടാതെ ചന്തകളുടെ നടത്തിപ്പിൽ തിരഞ്ഞെടുപ്പ്…
സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കാട്ടുതീ; വീഡിയോ

സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കാട്ടുതീ; വീഡിയോ

സുല്‍ത്താന്‍ബത്തേരി : മൂലങ്കാവ് ദേശീയ പാതയോരത്ത് കാരശ്ശേരി വനത്തിൽ വൻ കാട്ടുതീ. ഫയർഫോഴ്സും വനംവകുപ്പും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. ജനവാസ മേഖലയിലേക്ക് ഇതുവരെ തീ പടർന്നിട്ടില്ല. വനത്തിനുള്ളിലേക്കാണ് തീ പടർന്നുകയറിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കാനുള്ള…
സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു

സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു

സംവിധായകന്‍ ഉണ്ണി ആറന്മുള (കെ.ആര്‍.ഉണ്ണികൃഷ്ണന്‍ നായർ -77 ) അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എതിർപ്പുകൾ(1984), സ്വർഗം(1987) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ‌വ്യക്തിയാണ് ഉണ്ണി. എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് ഉർവശി…