Posted inKERALA LATEST NEWS
കെ. ബാബുവിന് എം.എൽ.എയായി തുടരാം; എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടുവർഷത്തിനും 10 മാസത്തിനും ശേഷമാണ് ഹര്‍ജിയിൽ വിധി വരുന്നത്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കെ. ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച്…









