തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ്: സ്വരാജിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി, കെ ബാബുവിന് നിർണായകം

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ്: സ്വരാജിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി, കെ ബാബുവിന് നിർണായകം

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് കോടതി വിധി പറയുക. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നൽകിയ ഹർജിയിലാണ് വിധി…
പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 14 മണ്ഡലങ്ങളിലായി  2,88,08,182 വോട്ടർമാർ

പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 14 മണ്ഡലങ്ങളിലായി 2,88,08,182 വോട്ടർമാർ

ബെംഗളൂരു: കർണാടകയിൽ പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രിൽ 26ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിലേക്കുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പുതുക്കിയ പട്ടിക പ്രകാരം, പോളിങ് നടക്കുന്ന മൊത്തം മണ്ഡലങ്ങളിലായി ആകെ 2,88,08,182 വോട്ടർമാരാണുള്ളത്. ഇവരിൽ 1,44,17,530 പുരുഷ…
കാർ മേൽപ്പാലത്തിൽനിന്ന് വീണ് മലയാളി ദമ്പതിമാർ മരിച്ചു

കാർ മേൽപ്പാലത്തിൽനിന്ന് വീണ് മലയാളി ദമ്പതിമാർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി കുന്താപുര ദേശീയപാത 66-ല്‍ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂര്‍ സ്വദേശികളായ ദമ്പതിമാർ മരിച്ചു. ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്കൂളിനടുത്ത അൽമർവ്വയിൽ തൈപറമ്പത്ത് മുനവ്വർ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ മകൻ സഹലിനെ (19)…
പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം. മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനിൽ കാലെ, അനിൽ ബാപ്പുറാവു കാലെ, ബാബാസാഹേബ് ഗെയ്ക്വാദ്…
വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ  പരാതി നൽകി സിദ്ധരാമയ്യ

വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി സിദ്ധരാമയ്യ

ബെംഗളൂരു: മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രഭാകർ റെഡ്ഡി, വസന്ത് ഗിലിയാർ, വിജയ് ഹെരാഗു, പാണ്ഡു എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് പരാതി. ഈ പേരുകളിലുള്ള ട്വിറ്റർ, ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ് ഹാൻഡിലുകളിൽ മാത്‍സ്പർദ്ധ…
ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ മൂന്നു മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ മൂന്നു മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മക്കൾ കൊല്ലപ്പെട്ടു. ഹനിയയുടെ മക്കളും ചെറുമക്കളുമാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ​ഗാസയിൽ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മക്കളായ ഹസെം, അമീര്‍, മുഹമ്മദ് എന്നിവര്‍ ഓടിച്ചിരുന്ന കാറിനുനേരെ ഗാസയിലെ അല്‍-ഷാതി ക്യാമ്പില്‍…
രണ്ടാംവർഷ പി.യു.സി പരീക്ഷ; വിജയം 81.15%

രണ്ടാംവർഷ പി.യു.സി പരീക്ഷ; വിജയം 81.15%

ബെംഗളൂരു : കർണാടക രണ്ടാംവർഷ പി.യു.സി. പരീക്ഷയില്‍ വിജയം 81.15 ശതമാനം. പരീക്ഷ എഴുതിയ  6,81,079 പേരില്‍ 5,52,690 പേർ ജയിച്ചു. ദക്ഷിണ കന്നഡ ജില്ല ഒന്നാം സ്ഥാനം (97.37%) കരസ്ഥമാക്കി. 96.80% വിജയത്തോടെ ഉഡുപ്പി ജില്ല രണ്ടാം സ്ഥാനവും 94.89% വിജയത്തോടെ…
മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പക; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയെ രണ്ട് പേർ അറസ്റ്റിൽ

മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പക; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയെ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പക കരണം യുവാവിനെ രണ്ട് പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. രാമചന്ദ്രപുര സ്വദേശി വെങ്കിടേഷാണ് (45) മരിച്ചത്. ഇതേ പ്രദേശത്തെ താമസക്കാരായ പവൻ (24), നന്ദ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ പവൻ, നന്ദ എന്നിവർ സ്ഥിരം മദ്യപാനിയായിരുന്നു.…
ആകാശവാണി വാര്‍ത്തകള്‍-11-04-2024 | വ്യാഴം | 06.45 AM

ആകാശവാണി വാര്‍ത്തകള്‍-11-04-2024 | വ്യാഴം | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു https://newsbengaluru.com/wp-content/uploads/2024/04/AUD-20240411-WA0000.mp3       ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ… നമ്മുടെ അലങ്കാര ചെടികൾക്ക്, മട്ടുപ്പാവിലെ കൃഷി വിളകൾക്ക് അത് വളമാക്കി എടുക്കാം ഇവ തികച്ചും സുരക്ഷിതമായി, ദുർഗന്ധം…
ഐപിഎൽ 2024; ജയിച്ചുകയറി ഗുജറാത്ത്‌, സഞ്ചുവിനും ടീമിനും ആദ്യ തോൽവി

ഐപിഎൽ 2024; ജയിച്ചുകയറി ഗുജറാത്ത്‌, സഞ്ചുവിനും ടീമിനും ആദ്യ തോൽവി

അവസാനിച്ചെന്ന് കരുതിയ മത്സരത്തെ അവസാന ഓവറുകളിലെ ബാറ്റിങ് മികവിലൂടെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. രാജസ്ഥാൻ റോയൽസിനെ ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. അവസാന പന്തിലായിരുന്നു ജയം. രാജസ്ഥാന്റെ സീസണിലെ ആദ്യ തോൽവിയാണിത്. സ്കോർ – രാജസ്ഥാൻ…