Posted inLATEST NEWS NATIONAL
ഖേദപ്രകടനത്തിൽ ഞങ്ങൾ തൃപ്‌തരല്ല’; പതഞ്‌ജലിയുടെ രണ്ടാമത്തെ മാപ്പ് അപേക്ഷയും തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവും ബാലകൃഷ്‌ണയും സമർപ്പിച്ച ക്ഷമാപണം വീണ്ടും തള്ളി സുപ്രീം കോടതി. തങ്ങൾ അന്ധരല്ലെന്നും ഈ കേസിൽ ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് കോടതി ക്ഷമാപണം നിരസിച്ചത്. വിഷയത്തിൽ കേന്ദ്രത്തിൻ്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ…









