Posted inKERALA LATEST NEWS
വയനാട് എംപി ആയാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യും; കെ സുരേന്ദ്രൻ
വയനാട്: ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ എംപി ആയാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് എംപി ആയി ജയിച്ചാൽ ആദ്യ പരിഗണന സ്ഥലത്തിന്റെ പേര് മാറ്റലിന്…








