Posted inKARNATAKA LATEST NEWS
കർണാടകയിലെ ജലക്ഷാമം; നിർജലീകരണത്തെ തുടർന്ന് രണ്ട് ആനകൾ ചെരിഞ്ഞു
ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ കർണാടകയിൽ നിർജലീകരണത്തെ തുടർന്ന് രണ്ട് ആനകൾ ചെരിഞ്ഞു. ബിലിക്കൽ ഫോറസ്റ്റ് ഡിവിഷനിലെ 25 വയസ്സുള്ള മഖാന എന്ന് പേരുള്ള ആനയും, രാമനഗര വന്യജീവി സങ്കേതത്തിൽ 15 വയസുള്ള മറ്റൊരു ആനയുമാണ് ചെരിഞ്ഞത്. രണ്ട് മരണങ്ങൾക്കും കാരണം നിർജലീകരണത്തെ…








