Posted inKARNATAKA LATEST NEWS
ദിനേശ് ഗുണ്ടുറാവുവിനെതിരേ അപകീർത്തി പരാമർശം: ബി.ജെ.പി. നേതാവ് യത്നലിന്റെ പേരിൽ കേസ്
ബെംഗളൂരു : മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ കുടുംബത്തിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി. നേതാവ് ബസനഗൗഡ പാട്ടീൽ യത്നലിനെതിരെ പോലീസ് കേസെടുത്തു. ദിനേശ്ഗുണ്ടുറാവുവിന്റെ ഭാര്യ തബുറാവുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു സഞ്ജയ് നഗർ പോലീസ് ആണ് കേസെടുത്തത്. മതവിദ്വേഷത്തിനുള്ള ശ്രമം…









