അമ്മയ്ക്ക് പിന്നാലെ മകളും; പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു

അമ്മയ്ക്ക് പിന്നാലെ മകളും; പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു

പാലക്കാട്‌ വല്ലപ്പുഴയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതിക്ക് പിന്നാലെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീനയുടെ മകള്‍ നിഖ (12) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മറ്റൊരു മകളായ നിവേദയും (6) ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ബീനയെയും മക്കളെയും കിടപ്പുമുറിയില്‍…
മലയാള പദങ്ങളുടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ അർഥം ഇനി എളുപ്പത്തിലറിയാം; ‘സമം’ ചതുർഭാഷാ ഓൺലൈൻ നിഘണ്ടു പുറത്തിറങ്ങി

മലയാള പദങ്ങളുടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ അർഥം ഇനി എളുപ്പത്തിലറിയാം; ‘സമം’ ചതുർഭാഷാ ഓൺലൈൻ നിഘണ്ടു പുറത്തിറങ്ങി

ബെംഗളൂരു: മലയാള പദങ്ങളുടെ തമിഴ്, തെലുഗു, കന്നഡ അർഥങ്ങൾ ലഭ്യമാകുന്ന ‘സമം’ (samam.net) ചതുർഭാഷാ നിഘണ്ടു ബെംഗളൂരുവിൽ പുറത്തിറക്കി. കണ്ണൂർ തലശ്ശേരി സ്വദേശി ഞാറ്റ്വേല ശ്രീധരൻ തയ്യാറാക്കിയ ദ്രാവിഡ ഭാഷാ പദപരിചയത്തിൻ്റെ ഓൺലൈൻ പതിപ്പാണ് സമം. ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനാണ്…
തിരഞ്ഞെടുപ്പ് റെയ്ഡ്: കര്‍ണാടകയില്‍ നിന്ന് 5.60 കോടിയും 5 കോടിയുടെ ആഭരണങ്ങളും പിടികൂടി

തിരഞ്ഞെടുപ്പ് റെയ്ഡ്: കര്‍ണാടകയില്‍ നിന്ന് 5.60 കോടിയും 5 കോടിയുടെ ആഭരണങ്ങളും പിടികൂടി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കർണാടകയിലെ ബെല്ലാരിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 7.60 കോടി രൂപ വിലമതിപ്പുളള സാധനങ്ങള്‍ പിടിച്ചെടുത്തു. ജുവലറി ഉടമയായ നരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് 5.60 കോടി രൂപയും മൂന്ന് കിലോഗ്രാം സ്വർണവും 103 കിലോഗ്രാം വെളളി…
കേരളം ചുട്ടുപൊള്ളുന്നു; ഇന്ന് 41°C വരെ ചൂട് കൂടും

കേരളം ചുട്ടുപൊള്ളുന്നു; ഇന്ന് 41°C വരെ ചൂട് കൂടും

കേരളത്തിൽ കനത്ത ചൂട് തുടരുന്നു. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത് 40 ഡിഗ്രിയായും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. തൃശൂര്‍…
ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷയില്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി ഇന്ന് വിധി പറയും. മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതവും…
ഭക്ഷണം കഴിച്ച്‌ പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു; ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

ഭക്ഷണം കഴിച്ച്‌ പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു; ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

ഒമ്പതാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. തൊടുപുഴ തോപ്രാംകുടി സ്കൂള്‍ സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി(14) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…
50 വർഷങ്ങൾക്കുശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്

50 വർഷങ്ങൾക്കുശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്

ന്യൂയോർക്ക്: അര നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസമാണ് ഇന്ന്. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി…
തകർത്താടി മുംബൈ; ഐപിഎല്ലിൽ ഡൽഹിയെ തോൽപ്പിച്ച് മുംബൈക്ക് ആദ്യ ജയം

തകർത്താടി മുംബൈ; ഐപിഎല്ലിൽ ഡൽഹിയെ തോൽപ്പിച്ച് മുംബൈക്ക് ആദ്യ ജയം

തുടർച്ചയായ പരാജയങ്ങൾക്ക് ഒടുവിൽ സ്വന്തം തട്ടകത്തില്‍ ഡൽഹിയെ തോൽപ്പിച്ച് 29 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 205/8 റണ്‍സില്‍ അവസാനിച്ചു. 25 പന്തിൽ 71 റൺസ് നേടിയ ട്രിസ്റ്റൻ…
ഐപിഎൽ 2024; ഗുജറാത്തിനെ തകർത്ത് ലഖ്നൗവിന് മൂന്നാം ജയം

ഐപിഎൽ 2024; ഗുജറാത്തിനെ തകർത്ത് ലഖ്നൗവിന് മൂന്നാം ജയം

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) ലഖ്നൗ സൂപ്പർ ജയന്റ്സിന് മൂന്നാം ജയം. ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 33 റണ്‍സിനായിരുന്നു ലഖ്നൗ പരാജയപ്പെടുത്തിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന്റെ പോരാട്ടം 130 റണ്‍സില്‍ അവസാനിച്ചു. ലഖ്നൗവിനായി…
കുടിവെള്ളം ദുരുപയോഗം ചെയ്തു; 362 പേർക്ക് പിഴ ചുമത്തി

കുടിവെള്ളം ദുരുപയോഗം ചെയ്തു; 362 പേർക്ക് പിഴ ചുമത്തി

ബെംഗളൂരു: കുടിവെള്ളം ദുരുപയോഗം ചെയ്തതിന് 362 പേർക്ക് പിഴ ചുമത്തി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി). 362 പേർക്ക് 5000 രൂപ വീതം പിഴ ചുമത്തിയതായി ബോർഡ്‌ ചെയർമാൻ ഡോ വി. രാം പ്രസാദ് മനോഹർ പറഞ്ഞു.…