Posted inKERALA LATEST NEWS
കൊടും ചൂട് തുടരും; ഏപ്രിൽ 10വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ കൊടും ചൂട് തുടരും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയത് റെക്കോഡ് ചൂടാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. ജില്ലയില്‍ ശനിയാഴ്ചത്തെ താപനില 41.5 ഡിഗ്രിയായി ഉയർന്നു. 2016നു ശേഷം ആദ്യമായാണ് ഇത്രയും ശക്തമായ ചൂട് അനുഭവപ്പെടുന്നത്.…









