പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് 7 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി

പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് 7 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി

കണ്ണൂര്‍:  പാനൂരില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏഴ് സ്റ്റീല്‍ ബോംബുകള്‍ കൂടി പോലീസ് കണ്ടെത്തി. അറസ്റ്റിലായ ഷിബിന്‍ലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയത്. രാവിലെ ഷിബിന്‍ ലാല്‍ അടക്കം മൂന്നുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കൂടുതല്‍ ബോംബുകള്‍…
സിയാദ് വധക്കേസ്: ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാര്‍, മൂന്നാം പ്രതിയെ വെറുതെ വിട്ടു

സിയാദ് വധക്കേസ്: ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാര്‍, മൂന്നാം പ്രതിയെ വെറുതെ വിട്ടു

ആലപ്പുഴ:  കായംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ സിയാദ് വധക്കേസിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാർ. ഒന്നാം പ്രതി വെറ്റ മുജീബ് എന്ന മുജീബ് റഹ്മാൻ, രണ്ടാം പ്രതി ഷഫീക്ക് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മൂന്നാം പ്രതി മുൻസിപ്പൽ കൗൺസിലറും കോൺഗ്രസ് നേതാവുമായ കാവിൽ…
രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു

രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു

ബെംഗളൂരു: ക്ഷേത്ര പരിപാടിയുടെ ഭാഗമായി നടത്തിയ രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു. ബെംഗളൂരു റൂറലിലെ ആനേക്കലിൽ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഹുസ്‌കൂർ മദ്ദൂരമ്മ ക്ഷേത്രത്തിലെ വാർഷിക ക്ഷേത്രോത്സവത്തിൽ പത്തിലേറെ ഗ്രാമങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. താഴേക്ക്…
ബെംഗളൂരുവിൽ ഇളനീർ വില വർധിക്കുന്നു

ബെംഗളൂരുവിൽ ഇളനീർ വില വർധിക്കുന്നു

ബെംഗളൂരു: വേനൽചൂട് രൂക്ഷമായതോടെ നഗരത്തിൽ ഇളനീർ വില വർധിക്കുന്നു. ചൂട് ദിനംപ്രതി ഉയരുന്നതോടെ ദാഹമകറ്റാൻ ആളുകൾ ഇളനീർ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്. കനത്ത ചൂട് ഇളനീർ വിൽപനയേയും സാരമായി ബാധിച്ചിട്ടുണ്ട്. മാണ്ഡ്യ, ഹാസൻ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും നഗരത്തിൽ ഇളനീർ എത്തുന്നത്. എന്നാൽ…
സഹപ്രവർത്തകനെ റോഡിൽ വെച്ച് ക്രൂരമായി മർദിച്ചു; അഞ്ച് പേർ അറസ്റ്റിൽ

സഹപ്രവർത്തകനെ റോഡിൽ വെച്ച് ക്രൂരമായി മർദിച്ചു; അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു: കർക്കശമായ പെരുമാറ്റം കാരണം സഹപ്രവർത്തകനെ റോഡിൽ വെച്ച് ക്രൂരമായി മർദിച്ച അഞ്ച് പേർ അറസ്റ്റിൽ. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ സുരേഷ് ആണ് മർദനത്തിനിരയായത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരായ ഉമാശങ്കർ, വിനേഷ് എന്നിവരും മൂന്നു വാടക ഗുണ്ടകളുമാണ് സംഭവത്തിൽ അറസ്റ്റിലായത്.…
കന്നി വോട്ടർമാർക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു; കെ.അണ്ണാമലയ്ക്കെതിരെ പരാതി

കന്നി വോട്ടർമാർക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു; കെ.അണ്ണാമലയ്ക്കെതിരെ പരാതി

തമിഴ്നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂർ സ്ഥാനാർഥിയുമായ കെ.അണ്ണാമലയ്ക്കെതിരെ തിരരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ഡിഎംകെ. തമിഴ്നാട്ടിൽ കന്നി വോട്ടർമാർക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുവെന്നും മത്സരത്തിൻ്റെ പ്രചാരണ ബോർഡുകളിലും കാർഡുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അണ്ണാമലയുടെയും ചിത്രങ്ങളുണ്ടെന്നുമാണ് പരാതി. മത്സരത്തിൻ്റെ മറവിൽ വോട്ടർമാർക്ക് പണം…
ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി

ന്യൂഡൽഹി: ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. നിയമപരമായി വിവാഹിതരല്ലെങ്കിലും നിയമം ബാധകമാണ്. ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോടതി ഉത്തരവ്. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഒരു സ്ത്രീക്ക് പ്രതിമാസം 1500…
ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണം; ബന്നാർഘട്ട മെയിൻ റോഡ് ഭാഗികമായി അടച്ചിടും

ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണം; ബന്നാർഘട്ട മെയിൻ റോഡ് ഭാഗികമായി അടച്ചിടും

ബെംഗളൂരു: പിങ്ക് ലൈനിന്റെ ഭാഗമായ ലക്കസാന്ദ്ര ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നതിനാൽ ബന്നാർഘട്ട മെയിൻ റോഡ് ഒരു വർഷത്തേക്ക് ഭാഗികമായി അടച്ചിടും. മൈക്കോ സിഗ്‌നൽ മുതൽ ആനേപാളയ ജംഗ്ഷൻ വരെയുള്ള ഭാഗമാണ് ഒരു വർഷത്തേക്ക് അടച്ചത്. ഏപ്രിൽ ഒന്ന് മുതൽ…
നോർക്ക റൂട്ട്സിന്റെ സർട്ടിഫിക്കറ്റുകളിൽ വ്യാജ അറ്റസ്റ്റേഷൻ; ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കുക

നോർക്ക റൂട്ട്സിന്റെ സർട്ടിഫിക്കറ്റുകളിൽ വ്യാജ അറ്റസ്റ്റേഷൻ; ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കുക

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ഉദ്യോഗാർഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോർക്ക നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത്…
സൈബർ തട്ടിപ്പ്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും

സൈബർ തട്ടിപ്പ്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും

ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് പരിശീലനം നൽകും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ആധുനിക സൈബർ കുറ്റകൃത്യങ്ങൾ എന്നിവ സംസ്ഥാനത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ തടയുന്നത് ലക്ഷ്യമിട്ടാണ് പരിശീലനമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു…