Posted inLATEST NEWS NATIONAL
പരിശീലന വിമാനം തകര്‍ന്നു വീണു: പൈലറ്റ് മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ പരീശീലന പറക്കിലിനിടെ ഒരു സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടെ വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഉച്ചക്ക് പന്ത്രണ്ടരയോടെ അമ്രേലി നഗരത്തിന് തൊട്ടടുത്ത ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനം താഴേക്ക് വന്ന് മരത്തിലിടിച്ച് തകര്‍ന്നു വീഴുകയായിരുന്നെന്ന് അമ്രേലി…









