Posted inKERALA LATEST NEWS
നാടകകൃത്ത് ഹുസൈൻ കാരാടി അന്തരിച്ചു
താമരശ്ശേരി: എഴുത്തുകാരനും റേഡിയോ നാടക രചയിതാവുമായ ഹുസൈൻ കാരാടി (72) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ എട്ടേകാൽവരെ താമരശ്ശേരി വെഴുപ്പൂരിലെ പുതുക്കുടി വീട്ടിലും ഒമ്പതേകാൽ വരെ താമരശ്ശേരി ഗവ. യു.പി. സ്കൂളിലും പൊതുദർശനത്തിനുവെക്കും.…




