Posted inKERALA LATEST NEWS
വയനാട്ടിലെ മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു
വയനാട്ടില്‍ കിണറിനുള്ളില്‍ കടുവയെ കണ്ടെത്തി. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. കിണറ്റിലെ പ്രവര്‍ത്തനരഹിതമായ മോട്ടോര്‍ പരിശോധിക്കാൻ ഇന്ന് രാവിലെയെത്തിയപ്പോഴാണ് കടുവയെ കണ്ടത്. നേരത്തെ കടുവയെ കൂടുവെച്ചു പിടികൂടിയ കൃഷ്ണഗിരി, വാകേരി തുടങ്ങിയ പ്രദേശത്തിന് സമീപത്താണ് മൂന്നാനക്കുഴി. എന്നാല്‍…