Posted inKARNATAKA LATEST NEWS
ലോക്സഭ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കും
ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർണാടകയിൽ പോലീസ് സുരക്ഷ ശക്തമാക്കിയതായി ഡിജിപി അലോക് മോഹൻ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള അതിർത്തി പ്രദേശങ്ങളിൽ പുതിയ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അനധികൃതമായ മദ്യം, മയക്കുമരുന്ന്, പണം എന്നിവ കടത്തുന്നത് തടയുന്നതിനാണിത്. കേന്ദ്രത്തിൽ നിന്നുള്ള 15…