Posted inLATEST NEWS NATIONAL
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ച് ബാബ രാംദേവ്
പതഞ്ജലിയുടെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി ക്ഷമ ചോദിച്ച് പതഞ്ജലി ആയുർവേദ സഹസ്ഥാപകൻ ബാബ രാംദേവ്. നിർദ്ദേശങ്ങള്‍ അവഗണിച്ചതിന് സുപ്രീംകോടതി അവരെ ശാസിക്കുകയും അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാക്കാൻ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കോടതിയലക്ഷ്യ നടപടികളില്‍ പ്രതികരണം അറിയിക്കാൻ…