Posted inBENGALURU UPDATES LATEST NEWS
കർണാടക മുൻ ഡിജിപിയുടെ കൊലപാതകം; ഭാര്യ അറസ്റ്റിൽ
ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ പല്ലവിയെ എച്ച്എസ്ആർ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു. എച്ച്എസ്ആർ ലേഔട്ടിലുള്ള വീട്ടിൽ ഞായറാഴ്ചയാണ് ഓം പ്രകാശ് കുത്തേറ്റു മരിച്ചത്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഓം പ്രകാശിന്റെ മകൻ പരാതി നൽകിയിരുന്നു.…









