സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 72,000 കടന്നു

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 72,000 കടന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 760 രൂപ വർധിച്ച്‌ സ്വർണവില ആദ്യമായി 72,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. 22 കാരറ്റ് ഗ്രാമിന് 9015…
ജാർഖണ്ഡിൽ ഏറ്റുമുട്ടലിനിടെ സൈന്യം ആറ് മാവോയിസ്റ്റുകളെ വധിച്ചു

ജാർഖണ്ഡിൽ ഏറ്റുമുട്ടലിനിടെ സൈന്യം ആറ് മാവോയിസ്റ്റുകളെ വധിച്ചു

റാഞ്ചി: റാഞ്ചി: ജാർഖണ്ഡിലെ ബൊക്കാറോയിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു. സിആർപിഎഫാണ് വധിച്ചത്. വൻ ആയുധശേഖരവും കണ്ടെത്തി. ലാല്‍പാനിയ പ്രദേശത്തെ ലുഗു കുന്നുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെ ആരംഭിച്ച വെടിവയ്പ്പ് തുടരുകയാണ്. 209 കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസൊല്യൂട്ട് ആക്ഷന്‍ (കോബ്ര)…
പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയില്‍

പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയില്‍

കോഴിക്കോട്: പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച യുവാവ് അറസ്റ്റില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ് നായർ ആണ് അറസ്റ്റിലായത്. എലത്തൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമിച്ചത്. മുമ്പും…
ഹൈബ്രിഡ് കഞ്ചാവ് കേസ്; നടന്മാരായ ഷൈൻ ടോമിനും, ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയക്കും

ഹൈബ്രിഡ് കഞ്ചാവ് കേസ്; നടന്മാരായ ഷൈൻ ടോമിനും, ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയക്കും

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം. ചാക്കോയ്ക്കും, ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പ്രതികൾക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പ്രതികൾ താരങ്ങളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും…
യു എസ് വൈസ് പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

യു എസ് വൈസ് പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

ന്യൂഡൽഹി: യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഇന്നെത്തും. ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ചിലുകുരി വാൻസും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കും. ഇറ്റലിയിൽ നിന്നാണ് വാൻസ് ഇന്ന് ഡൽഹിയിലെത്തുക. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി…
കോതമംഗലത്ത് ഗ്യാലറി തകര്‍ന്നുവീണ് അപകടം: സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു

കോതമംഗലത്ത് ഗ്യാലറി തകര്‍ന്നുവീണ് അപകടം: സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു

കോതമംഗലം: അടിവാട് പല്ലാരിമംഗലത്ത് ഫുട്‌ബാൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടക സമിതിക്കെതിരെ പോലീസ് കേസ്. പോത്താനിക്കാട് പോലീസ് ആണ് കേസെടുത്തത്. നിലവിൽ 52 പേർക്ക് സംഭവത്തിൽ പരുക്കേറ്റതായാണ് വിവരം. എന്നാൽ ആരുടെയും നില ഗുരുതരമല്ല എന്ന ആശ്വാസകരമായ വിവരവും പുറത്തുവരുന്നുണ്ട്…
അച്ചടക്കത്തോടെ ജീവിക്കാൻ ആവശ്യപ്പെട്ടു;  വിമുക്ത ഭടനെ ഭാര്യയും മകനും കൊലപ്പെടുത്തി

അച്ചടക്കത്തോടെ ജീവിക്കാൻ ആവശ്യപ്പെട്ടു; വിമുക്ത ഭടനെ ഭാര്യയും മകനും കൊലപ്പെടുത്തി

ബെംഗളൂരു: അച്ചടക്കത്തോടെ ജീവിക്കാൻ ആവശ്യപ്പെട്ട വിമുക്ത ഭടനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി. ബെംഗളൂരുവിലെ വിവേക് ​​നഗറിൽ ഞായറാഴ്ചയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശി ബോലു അറബ് (47) ആണ് കൊല്ലപ്പെട്ടത്. 2017ൽ ഐണ്യത്തിൽ നിന്ന് വിആർഎസ് എടുത്ത അദ്ദേഹം വിവേക് ​​നഗറിൽ…
എസ്.എസ്.സി പരീക്ഷകൾക്ക് ആധാർ പരിശോധന നിര്‍ബന്ധമാക്കി

എസ്.എസ്.സി പരീക്ഷകൾക്ക് ആധാർ പരിശോധന നിര്‍ബന്ധമാക്കി

ന്യൂ​ഡ​ൽ​ഹി: പരീക്ഷയെഴുതുന്നവരുടെ ഐഡന്റിറ്റി ഉറപ്പുവരുത്താന്‍ എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കുമെന്ന് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ (എ​സ്.​എ​സ്‌.​സി). അ​ടു​ത്ത മാ​സം മു​ത​ലു​​ള്ള റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ​ക​ളി​ൽ ന​ട​പ​ടി നിലവില്‍ വരും. വി​വി​ധ കേ​ന്ദ്ര മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും വ​കു​പ്പു​ക​ളി​ലും ഗ​സ​റ്റ​ഡ് അ​ല്ലാ​ത്ത ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള…
ബെംഗളൂരുവിൽ കനത്ത മഴ; നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരുവിൽ കനത്ത മഴ; നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരു: ബെംഗളൂരുവിൽ ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. വീരസാന്ദ്ര ജംഗ്ഷനിൽ നിന്ന് ഹൊസൂർ റോഡിലേക്കും ഹൊസൂർ റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗതം മന്ദഗതിയിലായി. വെള്ളക്കെട്ട് കാരണം വർത്തൂർ മെയിൻ റോഡിന്റെ…
ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറി തകര്‍ന്നുവീണ് അപകടം; നിരവധി പേർക്ക് പരുക്ക്

ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറി തകര്‍ന്നുവീണ് അപകടം; നിരവധി പേർക്ക് പരുക്ക്

കൊച്ചി: കോതമംഗലത്തിന് സമീപം പോത്താനിക്കാട്ട് ഫുട്ബോൾ ടൂർണമെന്റിന് താത്കാലികമായി നിർമിച്ച ഗ്യാലറി തകർന്നുവീണ് അപകടം. 52ഓളം പേർക്ക് പരുക്കേറ്റു. അടിവാട് ഹീറോ യങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ദിവസമായ ഞായറാഴ്ചയാണ് അപകടം. നാലായിരത്തോളം പേര്‍…