കുടകിൽ ജനവാസ മേഖലയില്‍ കടുവ; പശുവിനെ ആക്രമിച്ച് കൊന്നു

കുടകിൽ ജനവാസ മേഖലയില്‍ കടുവ; പശുവിനെ ആക്രമിച്ച് കൊന്നു

ബെംഗളൂരു : കുടകിലെ ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് പ്രദേശവാസികൾളെ ഭീതിയിലാക്കി. തെക്കൻ കുടകിലെ ബഡഗ ബനഗല ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം കടുവ പശുവിനെ ആക്രമിച്ച് കൊന്നത്. തുടർന്ന് സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. കാപ്പിത്തോട്ട ഉടമയായ…
ഐപിഎൽ; ചെന്നൈക്കെതിരെ മുംബൈ ഇന്ത്യൻസിന് ജയം

ഐപിഎൽ; ചെന്നൈക്കെതിരെ മുംബൈ ഇന്ത്യൻസിന് ജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ജയം. ചെന്നൈയെ 9 വിക്കറ്റിന് തകർത്തായിരുന്നു മുംബൈയുടെ ആവേശ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ അഞ്ചിന് 177 എന്ന സ്കോർ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ…
അന്യായ ഫീസ് വർധന; സ്കൂളുകൾക്ക് ബാലാവകാശ കമ്മിഷന്‍റെ നോട്ടീസ്

അന്യായ ഫീസ് വർധന; സ്കൂളുകൾക്ക് ബാലാവകാശ കമ്മിഷന്‍റെ നോട്ടീസ്

ബെംഗളൂരു: അന്യായമായ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ് നിരക്കില്‍ വർധന നടത്തിയ നഗരത്തിലെ സ്വകാര്യ സ്കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ((കെഎസ്‌സിപിസിആർ). സംഭവത്തില്‍ രക്ഷിതാക്കളിൽ നിന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ നടപടി. അന്യായമായ ഫീസ് വർധനയ്ക്ക് പുറമേ…
പ്രവേശനോത്സവം ഇക്കുറി ആലപ്പുഴയിൽ; പരിഷ്‌കരിച്ച പാഠപുസ്തകളുടെ വിതരണോദ്ഘാടനം 23ന്

പ്രവേശനോത്സവം ഇക്കുറി ആലപ്പുഴയിൽ; പരിഷ്‌കരിച്ച പാഠപുസ്തകളുടെ വിതരണോദ്ഘാടനം 23ന്

തിരുവനന്തപുരം: പതിനാറു വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും…
ലഹരിക്കേസ്; ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ട

ലഹരിക്കേസ്; ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ട

കൊച്ചി: ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ തിങ്കളാഴ്ച പോലീസിന് മുന്നിൽ ഹാജരാകേണ്ടതില്ല. കേസിലെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വിളിപ്പിച്ചാൽ മതിയെന്നാണ് നിലവിലെ പോലീസിന്റെ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് നാളെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം…
ഓപ്പറേഷന്‍ ഡിഹണ്ട്: 146 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷന്‍ ഡിഹണ്ട്: 146 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 146 പേർ അറസ്റ്റിൽ. വിവിധതരം നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 124 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2276 പേരെയാണ് പരിശോധനയ്ക്ക്…
കർണാടക മുൻ ഡിജിപിയുടെ മരണം; ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്

കർണാടക മുൻ ഡിജിപിയുടെ മരണം; ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ പല്ലവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പല്ലവിയും ഓംപ്രകാശും തമ്മിൽ വഴക്ക് പതിവായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലിയുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച…
പേരു മാറ്റി ഫോൺപേ; കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അംഗീകാരം

പേരു മാറ്റി ഫോൺപേ; കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അംഗീകാരം

ഐപിഒയിലേക്ക് ചുവടു വെക്കുന്ന, രാജ്യത്തെ മുന്‍നിര ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേയുടെ പേരില്‍ ചെറിയൊരു മാറ്റം. ‘ഫോണ്‍പേ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന നിലവിലുള്ള പേര് ‘ഫോണ്‍പേ ലിമിറ്റഡ്’ എന്നായാണ് മാറുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അസാധാരണ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനമുണ്ടായത്. പേര്…
കുരങ്ങുപനി; കർണാടകയിൽ എട്ട് വയസുകാരൻ മരിച്ചു

കുരങ്ങുപനി; കർണാടകയിൽ എട്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: കർണാടകയിൽ കുരങ്ങുപനി ബാധിച്ച് എട്ട് വയസുകാരൻ മരിച്ചു. ശിവമോഗ തീർത്ഥഹള്ളി താലൂക്കിലെ ദത്തരാജ്പുര ഗ്രാമത്തിൽ നിന്നുള്ള രാമു - സവിത ദമ്പതികളുടെ മകൻ രചിത് ആണ് മരിച്ചത്. കടുത്ത പനി കാരണം വ്യാഴാഴ്ച രാത്രി മണിപ്പാലിലെ കെഎംസി ആശുപത്രിയിൽ കുട്ടിയെ…
ഫ്ലെക്സ് ബോർഡ്‌ കാറിന് മുകളിലേക്ക് വീണ് അപകടം; നാല് പേർക്ക് പരുക്ക്

ഫ്ലെക്സ് ബോർഡ്‌ കാറിന് മുകളിലേക്ക് വീണ് അപകടം; നാല് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലെക്സ് ബോർഡ്‌ കാറിന് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്ക്. ബൈതരായണപുരയിൽ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വിജയനഗർ എംഎൽഎ എം. കൃഷ്ണപ്പയുടെയും മകൻ ഗോവിന്ദരാജനഗർ എംഎൽഎ പ്രിയ കൃഷ്ണയുടെയും ജന്മദിനം ആഘോഷിക്കുന്നതിനായി സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളാണ്…