ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് കൃത്യത്തില്‍ പങ്കില്ലെന്ന് പോലീസ്

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് കൃത്യത്തില്‍ പങ്കില്ലെന്ന് പോലീസ്

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസില്‍ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം. മെയ് പകുതിയോടെ കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുമ്പാകെ കുറ്റപത്രം സമർപ്പിക്കും. നിലവില്‍ ആറ് വിദ്യാർഥികളാണ് കുറ്റാരോപിതരായി വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമില്‍ കഴിയുന്നത്. കൂടുതല്‍ വിദ്യാർഥികളെ പ്രതികളെ ചേർക്കാൻ…
ഉത്സവത്തിനിടെ ഡിവെെഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതി; രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ഉത്സവത്തിനിടെ ഡിവെെഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതി; രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പൊന്നാനി: മലപ്പുറം എരമംഗലത്തെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്‌ഐ പ്രവർത്തകരെയും മർദിച്ച സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ഒരാളെ സ്ഥലംമാറ്റി. പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷനിലെ 2 പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. സീനിയർ സിവില്‍…
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ഞാന്‍ വേട്ടയാടപ്പെട്ട നിരപരാധി; ഈസ്റ്റര്‍ ദിനത്തില്‍ വിഡിയോയുമായി പി പി ദിവ്യ

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ഞാന്‍ വേട്ടയാടപ്പെട്ട നിരപരാധി; ഈസ്റ്റര്‍ ദിനത്തില്‍ വിഡിയോയുമായി പി പി ദിവ്യ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ വീഡിയോയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ. ഈസ്റ്റർ ആശംസകള്‍ അറിയിച്ച്‌ യൂട്യൂബിലൂടെയാണ് പുതിയ വീഡിയോ ദിവ്യ പങ്കുവച്ചിരിക്കുന്നത്. 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ്…
എസ് സതീഷ് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി

എസ് സതീഷ് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി: സിപിഐഎം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷിനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എസ് സതീഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ…
സിനിമാ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു: എഡിജിപി മനോജ് എബ്രഹാം

സിനിമാ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു: എഡിജിപി മനോജ് എബ്രഹാം

തിരുവനന്തപുരം: സിനിമയില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് വര്‍ധിക്കുന്നുവെന്ന് എഡിജിപി മനോജ് എബ്രഹാം. സിനിമ വേഗത്തില്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തിനായാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്. സിനിമയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെ കുറിച്ച്‌ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിനെതിരെ ഒരു ദാക്ഷണ്യവും…
ലഹരിക്കടിമയായ യുവാക്കളുടെ ആക്രമണം: പോലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേര്‍ക്ക് വെട്ടേറ്റു

ലഹരിക്കടിമയായ യുവാക്കളുടെ ആക്രമണം: പോലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേര്‍ക്ക് വെട്ടേറ്റു

കാസറഗോഡ്: കാഞ്ഞിരത്തുംങ്കാലില്‍ പോലിസുകാരന്‍ അടക്കം രണ്ടുപേര്‍ക്ക് വെട്ടേറ്റു. സിപിഒ സൂരജ്, ബിംബുങ്കാല്‍ സ്വദേശി സരീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ സരീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജിഷ്ണു, വിഷ്ണു എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലിസ് അറിയിച്ചു. ഇന്നലെ രാത്രി 10.30ഓടുകൂടിയാണ്…
കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി: ഒരാന ചരിഞ്ഞു

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി: ഒരാന ചരിഞ്ഞു

ബെംഗളൂരു: കേരള-കർണാടക അതിർത്തിയില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുല്‍പ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ചരിഞ്ഞ ആനയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് ചരിഞ്ഞ ആനയുടെ ശരീരത്തില്‍ മുറിപ്പാടുകളുണ്ട്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ്…
ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധ; 20 പേര്‍ ചികിത്സ തേടി

ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധ; 20 പേര്‍ ചികിത്സ തേടി

തിരുവനന്തപുരം: മണക്കാടില്‍ ഭക്ഷണശാലയില്‍ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുള്‍ ഗ്രില്‍സ് ആൻഡ് റോള്‍സില്‍ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു.…
ലഹരിക്കേസ്; ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ലഹരിക്കേസ്; ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിക്കും. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താൻ നടനോട് തിങ്കളാഴ്ച ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രാസപരിശോധന…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി

ബെംഗളൂരു: ബെംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേയുടെ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി. പാതയിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും തുടർനടപടികൾ നിർദ്ദേശിക്കുന്നതിനുമായി ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിൽ ഏഴ് അംഗ കാബിനറ്റ് ഉപസമിതിയാണ് രൂപീകരിച്ചത്. മന്ത്രിമാരായ എച്ച്.കെ.…