രണ്ടുലക്ഷം രൂപയുടെ എംഡിഎംഎയുമായി മലയാളികൾ കര്‍ണാടകയില്‍ പിടിയിൽ

രണ്ടുലക്ഷം രൂപയുടെ എംഡിഎംഎയുമായി മലയാളികൾ കര്‍ണാടകയില്‍ പിടിയിൽ

ബെംഗളൂരു : രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് മലയാളികൾ കര്‍ണാടകയില്‍ വാഹന പരിശോധനക്കിടെ പോലീസ് പിടിയിലായി.  മാണ്ഡ്യ. മഹാവീർ സർക്കിളിൽ വെച്ച് 77 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിന് കേരളത്തിൽനിന്നുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തതതായി മാണ്ഡ്യ ഈസ്റ്റ് പോലീസ്…
കർണാടക ആർടിസി ബസുകളിലെ പുകയില പരസ്യം നീക്കം ചെയ്തു

കർണാടക ആർടിസി ബസുകളിലെ പുകയില പരസ്യം നീക്കം ചെയ്തു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) കീഴിലുള്ള ബസുകളിൽ പതിപ്പിച്ക പുകയിലയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നീക്കം ചെയ്തു. പുകയില, മദ്യം, അനുബന്ധ ഉൽപ്പന്നങ്ങൾ, മയക്കുമരുന്ന്, അശ്ലീല വസ്തുക്കൾ, നിയമപരമായി നിരോധിച്ച ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ബസുകളിൽ നൽകരുതെന്ന്…
വളർത്തുനായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട് തർക്കം; അയൽവാസിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

വളർത്തുനായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട് തർക്കം; അയൽവാസിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

തൃശൂർ: വളർത്തുനായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവ് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി. തൃശ്ശൂർ കോടശ്ശേരിയിൽ സ്വദേശി ഷിജു( 42 ) ആണ് കൊല്ലപ്പെട്ടത്. പ്രതി അന്തോണിയെ (69) പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 10:30ന് ശേഷമായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നു.…
ഐപിഎൽ; രാജസ്ഥാന് വീണ്ടും തോൽവി, ലഖ്നൗവിന് ജയം

ഐപിഎൽ; രാജസ്ഥാന് വീണ്ടും തോൽവി, ലഖ്നൗവിന് ജയം

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തുടർ‌ച്ചയായ നാലാം തോൽവി. ലഖ്നൗ സൂപ്പർ ജയന്റ്സിനോട് രണ്ട് റൺസിന് തോറ്റു. ലഖ്നൗവിന്റെ 180 റൺസ് പിന്തുടർന്ന രാജസ്ഥാന്റെ പോരാട്ടം 178ൽ അവസാനിച്ചു. അവസാന ഓവറിൽ ഒമ്പത് റൺസ് പ്രതിരോധിച്ച് ലഖ്നൗവിന്റെ ഹീറോയായി ആവേശ് ഖാൻ. 52…
ഫെയ്മ ഇടപെടൽ; എൻആർകെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള രേഖകൾ ലഘൂകരിച്ചു

ഫെയ്മ ഇടപെടൽ; എൻആർകെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള രേഖകൾ ലഘൂകരിച്ചു

ബെംഗളൂരു: കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് നോർക്ക റൂട്ട്‌സ് നൽകി വരുന്ന എൻആർകെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അപേക്ഷയ്ക്കുള്ള രേഖകൾ ലഘൂകരിച്ചു. നോർക്ക റസിഡൻറ്‌സ്‌ വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണൻ, സിഇഒ അജിത് കോളശേരി എന്നിവർക്ക് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളീസ്…
ജാതിവിവേചനം: കർണാടകയിൽ വെമുല നിയമം നടപ്പാക്കാനൊരുങ്ങി സിദ്ധരാമയ്യ സർക്കാർ

ജാതിവിവേചനം: കർണാടകയിൽ വെമുല നിയമം നടപ്പാക്കാനൊരുങ്ങി സിദ്ധരാമയ്യ സർക്കാർ

ബെംഗളൂരു: ജാതിവിവേചനം തടയാന്‍ കര്‍ണാടകയില്‍ രോഹിത് വെമുല നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് രാഹുൽ ഗാന്ധി കത്ത് നൽകി. ഡോ. ബി.ആർ. അംബേദ്കറും രോഹിത് വെമുലയും മറ്റ് ലക്ഷക്കണക്കിനുപേരും നേരിട്ട വിവേചനം ഇന്ത്യയിലെ ഒരുകുട്ടിക്കും ഇനിയുണ്ടാവാതിരിക്കാൻ കർണാടകസർക്കാർ…
രാജ്യത്ത് ആദ്യം; കേരളത്തില്‍ എല്ലാ ജില്ലകളിലും ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജമാകുന്നതായി മന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ആദ്യം; കേരളത്തില്‍ എല്ലാ ജില്ലകളിലും ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജമാകുന്നതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍, പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.…
കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു

കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ വീടിനു തീ പിടിച്ചുണ്ടായ അപകടത്തിൽ യുവാവ് വെന്തുമരിച്ചു. ഇളകൊള്ളൂർ ലക്ഷം വീട്ടിൽ വനജയുടെ മകൻ മനോജ് (35) ആണ് മരിച്ചത്. അപകടസമയത്ത് വനജയും മകനും ഭർത്താവും വീട്ടിൽ ഉണ്ടായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. വീട് പൂര്‍ണമായി…
മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; അമ്മയെ കസ്റ്റഡിയിലെടുത്ത് പോലീസ്

മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; അമ്മയെ കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം : കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു. കിളിമാനൂർ ഗവ. എൽപിഎസിലെ ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികൾക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വീട്ടിൽ കുട്ടികളും മാതാവും മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ…
ഐപിഎൽ; ഡൽഹി ക്യാപ്പിറ്റൽസിനെതിരെ വിജയവുമായി ഗുജറാത്ത്‌

ഐപിഎൽ; ഡൽഹി ക്യാപ്പിറ്റൽസിനെതിരെ വിജയവുമായി ഗുജറാത്ത്‌

അഹമ്മദാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ബാക്കിനിൽക്കേ ഗുജറാത്ത് മറികടന്നു. 54 പന്തിൽ നിന്ന് 97 റൺസോടെ പുറത്താകാതെ നിന്ന ജോസ് ബട്ട്ലറുടെ ഇന്നിങ്സാണ് ഗുജറാത്തിന്റെ വിജയത്തിൽ നിർണായകമായത്.…