Posted inKERALA LATEST NEWS
നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് കൊച്ചി പോലീസ് രേഖപ്പെടുത്തി. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അറസ്റ്റ്. നടനെ റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഷൈനിനെ വൈദ്യപരിശോധന നടത്തും. ഷൈനിന്റെ രക്തസാംപിള്‍ പരിശോധിക്കും.…









