ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും, ‘ഇതെല്ലാം വെറും ഓലപ്പാമ്പുകള്‍’: ഷൈനിന്റെ പിതാവ്

ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും, ‘ഇതെല്ലാം വെറും ഓലപ്പാമ്പുകള്‍’: ഷൈനിന്റെ പിതാവ്

കൊച്ചി കലൂരിലെ വേദാന്ത ഹോട്ടലിൽ ഡാൻസാഫ് ടീം പരിശോധനയ്ക്ക് എത്തിയതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പോലീസ്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്. നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത്…
ഐപിഎൽ; പഞ്ചാബ് – ബെംഗളൂരു മത്സരം 14 ഓവറാക്കി ചുരുക്കി

ഐപിഎൽ; പഞ്ചാബ് – ബെംഗളൂരു മത്സരം 14 ഓവറാക്കി ചുരുക്കി

ബെംഗളൂരു: ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് - റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരം 14 ഓവറാക്കി ചുരുക്കി. മഴ കാരണം രണ്ടു മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്. ആദ്യ നാല് ഓവറാണ് ബാറ്റിങ് പവർപ്ലേ. ടോസ് വിജയിച്ച പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ…
വിഗ് നിർമ്മിക്കാനായി സൂക്ഷിച്ച 300 കിലോ തലമുടി മോഷ്ടിച്ചു; യുവാവ് പിടിയിൽ

വിഗ് നിർമ്മിക്കാനായി സൂക്ഷിച്ച 300 കിലോ തലമുടി മോഷ്ടിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു: വിഗ് നിർമ്മിക്കാനായി സൂക്ഷിച്ച 300 കിലോയോളം തലമുടി മോഷ്ടിച്ച യുവാവ് പിടിയിൽ. സോളദേവനഹള്ളി ലക്ഷ്മിപുര ക്രോസിലെ വിഗ് സ്റ്റോറേജ് യുണിറ്റിൽ നിന്നാണ് വിഗ് മോഷണം പോയത്. സംഭവത്തിൽ ഗദഗിൽ നിന്നുള്ള യെല്ലപ്പയാണ് പിടിയിലായത്. സ്റ്റോറേജ് യൂണിറ്റിന്റെ ഉടമയായ വെങ്കട്ടരമണപ്പ നൽകിയ…
വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; ബെംഗളൂരു – മംഗളൂരു പാതയിൽ ഗതാഗതം തടസപ്പെട്ടു

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; ബെംഗളൂരു – മംഗളൂരു പാതയിൽ ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: വഖഫ് ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരു - മംഗളൂരു ദേശീയപാത 75 ലെ പാഡിലിനും തുമ്പെയ്ക്കും ഇടയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. അഡയാറിലെ ഷാ ഗ്രൗണ്ടിലാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്. പിന്നീട് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച…
പച്ചക്കറി ലോറി കാറുമായി കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു

പച്ചക്കറി ലോറി കാറുമായി കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു

ബെംഗളൂരു: പച്ചക്കറി ലോറി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു. കുടകിലെ ഹത്തൂർ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ചയാണ് അപകടം നടന്നത്. ബി. ഷെട്ടഗേരി ഗ്രാമത്തിലെ ലളിത (70), മകൻ സുദർശൻ (42) എന്നിവരാണ് മരിച്ചത്. മൈസൂരുവിലേക്ക് പോവുകയായിരുന്ന പച്ചക്കറി ലോറി…
ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഹനകെരെ ഗ്രാമത്തിനടുത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം. ബി ഗൗഡഗെരെ ഗ്രാമത്തിലെ യശോദമ്മ (50) ആണ് മരിച്ചത്. അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ചാണ് അപകമുണ്ടായത്. ഇടിച്ച വാഹനം യശോദമ്മയെ ആശുപത്രിയിൽ എത്തിക്കാതെ…
ഒറ്റപ്പാലത്ത് ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ചു; ബന്ധു പിടിയിൽ

ഒറ്റപ്പാലത്ത് ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ചു; ബന്ധു പിടിയിൽ

പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയില്‍ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കണ്ണമംഗലം സ്വദേശി രാംദാസ് (54) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷണ്മുഖദാസ് എന്നയാളുടെ വീട്ടിലാണ് രാംദാസിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിൻ്റെ കാരണം…
ചൂരൽമല-മുണ്ടക്കൈ പുനരധിവാസം: ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ

ചൂരൽമല-മുണ്ടക്കൈ പുനരധിവാസം: ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീലുമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് എല്‍സ്റ്റണിന്റെ ആവശ്യം.…
പിക്കപ്പ് ട്രക്ക് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് അപകടം; നാല് പേർ മരിച്ചു

പിക്കപ്പ് ട്രക്ക് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: പിക്കപ്പ് ട്രക്ക് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. റായ്ച്ചൂർ ദിയോദുർഗ് താലൂക്കിലെ അമരപുര ക്രോസിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. തെലങ്കാനയിലെ ഹിന്ദുപുർ സ്വദേശികളായ നാഗരാജ്, സോമു, നാഗഭൂഷൺ, മുരളി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഡ്രൈവർ…
ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

ചെന്നൈ: ഇന്ത്യയിലെ 'ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ്' എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 1986-ല്‍ ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി നടത്തിയത് ഡോ. മാത്യു സാമുവല്‍ കളരിക്കലാണ്. കൊറോണറി ആന്‍ജിയോപ്ലാസ്റ്റി,…