മികച്ച പ്രകടനം കാഴ്ചവെച്ചില്ല; ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ, 240 ട്രെയിനി ജീവനക്കാരെ പുറത്താക്കി

മികച്ച പ്രകടനം കാഴ്ചവെച്ചില്ല; ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ, 240 ട്രെയിനി ജീവനക്കാരെ പുറത്താക്കി

ബെംഗളൂരു:  ടെക് കമ്പനിയായ ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പിരിച്ചു വിടൽ. ട്രെയിനി പ്രഫഷണലുകളായ 240 പേരെയാണ് കമ്പനി പുറത്താക്കിയത്. 2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയിനി ബാച്ചിൽ ഉൾപ്പെട്ടവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകള്‍ പരാജയപ്പെട്ടെന്ന കാരണത്താലാണ് കൂട്ടമായി പിരിച്ചുവിട്ടതെന്ന് കമ്പനി…
നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്തു; യുവാവ് അറസ്റ്റിൽ

നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്തു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. കലാസിപാളയ എസ്‌.ജെ. പാർക്ക് റോഡിലിരുന്ന് മദ്യപിക്കുന്നതായുള്ള റീൽ ഏപ്രിൽ 12-നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് പോലീസ് യുവാവിനായുള്ള തിരച്ചിലിൽ ആയിരുന്നു.…
ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണം; നോട്ടീസ് നല്‍കി പോലീസ്

ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണം; നോട്ടീസ് നല്‍കി പോലീസ്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ശനിയാഴ്ച ഹാജരാവണമെന്ന് പോലീസിന്റെ നോട്ടീസ്. കൊച്ചി പോലീസാണ് ഇത് സംബന്ധിച്ച്‌ നോട്ടീസ് അയച്ചത്. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാവനാണ് നിർദേശം. ഷൈന്‍ ടോം ചാക്കോയെ കണ്ടെത്താനാകാത്തതിനാല്‍ നടന്റെ…
പരീക്ഷയെഴുതാൻ വന്ന വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; പ്രതിഷേധവുമായി ബ്രാഹ്മണ വിഭാഗം

പരീക്ഷയെഴുതാൻ വന്ന വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; പ്രതിഷേധവുമായി ബ്രാഹ്മണ വിഭാഗം

ബെംഗളൂരു: പരീക്ഷക്കെത്തിയ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ചതിൽ സംസ്ഥാനത്ത് പ്രതിഷേധം. ശിവമോഗ ആദിചുഞ്ചനഗിരി ഇന്‍ഡിപെന്‍ഡന്റ് പി.യു കോളജിലെ രണ്ടാം പി.യു വിദ്യാർഥികളായ രണ്ടുപേർക്കാണ് ദുരനുഭവം ഉണ്ടായത്. സി.ഇ.ടി എഴുതാന്‍ സെന്ററിലേക്ക് പ്രവേശിക്കുമ്പോഴാണ് വിദ്യാര്‍ഥികളുടെ പൂണൂല്‍ സുരക്ഷാ ജീവനക്കാര്‍ അഴിപ്പിച്ചത്. പരീക്ഷ കേന്ദ്രത്തിന്റെ…
കെ.കെ. രാഗേഷിനെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റ്; ദിവ്യ എസ്. അയ്യര്‍ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കെ.കെ. രാഗേഷിനെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റ്; ദിവ്യ എസ്. അയ്യര്‍ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ട ദിവ്യ എസ്. അയ്യർ ഐഎഎസിനെതിരേ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. കെ കെ രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റ് ദിവ്യ എസ് അയ്യരുടെ സർവീസ് ചട്ട ലംഘനമാണെന്നും…
വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച്‌ കാസ സുപ്രീം കോടതിയില്‍

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച്‌ കാസ സുപ്രീം കോടതിയില്‍

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച്‌ ക്രിസ്ത്യൻ സംഘടനയായ കാസ (CASA) സുപ്രീം കോടതിയില്‍. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം നിർണായകമെന്ന് വ്യക്തമാക്കിയാണ് കാസ കോടതിയെ സമീപിച്ചത്. കേരളത്തില്‍നിന്ന് നിയമത്തെ പിന്തുണച്ച്‌ സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ്. വഖഫ്…
കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണു; നാലു വയസുകാരൻ മരിച്ചു

കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണു; നാലു വയസുകാരൻ മരിച്ചു

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ആനക്കൂട് സന്ദർശനത്തിനിടെ കോണ്‍ക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം…
കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപകര്‍ ചോദ്യപേപ്പര്‍ വാട്സാപ്പില്‍ ചോര്‍ത്തിയെന്ന് കണ്ടത്തല്‍

കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപകര്‍ ചോദ്യപേപ്പര്‍ വാട്സാപ്പില്‍ ചോര്‍ത്തിയെന്ന് കണ്ടത്തല്‍

കണ്ണൂർ: കണ്ണൂർ സർവകലാശാലയില്‍ കോളജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് സർവകലാശാലയുടെ കണ്ടത്തല്‍. കാസറഗോഡ് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജില്‍ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ബി.സി.എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18…
ജഗൻ മോഹൻ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്സിനും കനത്ത തിരിച്ചടി; 800 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ജഗൻ മോഹൻ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്സിനും കനത്ത തിരിച്ചടി; 800 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടേയും ഡാല്‍മിയ സിമന്റ്സ് ഭാരത് ലിമിറ്റഡിന്റെയും എണ്ണൂറ് കോടിയോളം രൂപയുടെ സ്വത്തുക്കള്‍ എൻഫോഴേസ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് നടപടി. 27.5 കോടി രൂപയുടെ ഷെയറുകളും 377 കോടി…
സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 71,560 രൂപയായി

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 71,560 രൂപയായി

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. പവന് 200 രൂപ കൂടി 71,560 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടിയതോടെ 8,945 രൂപയായി. ഇന്നലെ പവന് 840 രൂപ കൂടിയിരുന്നു. നാല് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 1,800 രൂപയാണ് വര്‍ധിച്ചത്. ആഗോള സ്വര്‍ണവിലയില്‍…