Posted inKERALA LATEST NEWS
കാസറഗോഡ് റെയില്‍വേ ട്രാക്കില്‍ കരിങ്കല്ലും മരത്തടികളും നിരത്തി തീയിട്ടു: യുവാവ് അറസ്റ്റില്‍
കാസറഗോഡ്: ട്രെയിൻ പോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ കല്ലും മരക്കഷണങ്ങളും കയറ്റിവച്ച യുവാവ് പിടിയില്‍. പത്തനംതിട്ട ഇലന്തൂർ സ്വദേശി ജോജി തോമസി (30)നെയാണ് ബേക്കല്‍ പോലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ 1.40 നും 1.50 നും ഇടയില്‍ ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്…









