കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ പൂരം കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം; അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം

കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ പൂരം കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം; അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം

കൊല്ലം: പുതിയകാവ് ക്ഷേത്രത്തിലെ പൂരം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത് വിവാദത്തില്‍. ഉത്സവ ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടന്നാണ് നടപടി. വിവേകാനന്ദന്‍, അംബേദ്കര്‍, ശ്രീനാരായണ ഗുരു എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഹെഡ്‌ഗേവാറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. വിഷയത്തില്‍ വന്‍…
പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത് ഫോട്ടോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത് ഫോട്ടോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോട്ടയം: പെണ്‍കുട്ടികളുടെ മോർഫ് ചെയ്ത് ഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം സ്വദേശി അമല്‍ മിർസ സലിമിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ നിന്ന് എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്. TAGS…
ടോള്‍ പ്ലാസകളില്‍ ഇനി വാഹനങ്ങള്‍ നിര്‍ത്തേണ്ടതില്ല, ഇന്ധനം കൂടുതൽ ലാഭിക്കാം; ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ഉടൻ

ടോള്‍ പ്ലാസകളില്‍ ഇനി വാഹനങ്ങള്‍ നിര്‍ത്തേണ്ടതില്ല, ഇന്ധനം കൂടുതൽ ലാഭിക്കാം; ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ഉടൻ

ന്യൂഡല്‍ഹി: ഇനി ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ടതില്ല. 15 ദിവസത്തിനുള്ളില്‍ ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി സീ ന്യൂസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സുഗമമായ യാത്രയ്ക്കും ഹൈവേകളിലെ തിരക്ക്…
മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണു; ഡ്രൈവർ മരിച്ചു

മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബെംഗളൂരു-ബെള്ളാരി റോഡിലെ കൊഗിലു ക്രോസിലെ സർവീസ് റോഡിൽ ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ഗർഡർ കൊണ്ടുപോയ ട്രെയിലർ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറും ഹെഗ്‌ഡെ…
ഛത്തീസ്‌ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; തലയ്ക്ക് 13 ലക്ഷം വിലയിട്ട രണ്ട് മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്‌ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; തലയ്ക്ക് 13 ലക്ഷം വിലയിട്ട രണ്ട് മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു

രാജ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാ സേന. 13 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളെയാണ് വധിച്ചത്. കിഴക്കൻ ബസ്തർ ഡിവിഷനിലെ അംഗവും മാവോയിസ്റ്റ് കമാൻഡറുമായ ഹല്‍ദാർ, ഏരിയ കമ്മിറ്റി അംഗം റാമെ എന്നിവരാണ് കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍.…
അനധികൃത സ്വത്ത് സമ്പാദനക്കേസ്; എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്

അനധികൃത സ്വത്ത് സമ്പാദനക്കേസ്; എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. പി വി അന്‍വറിന്റെ പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം. വീട് നിര്‍മ്മാണം, ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി…
മദ്യലഹരിയില്‍ തര്‍ക്കം; തൃശൂരില്‍ യുവാവിനെ സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തി

മദ്യലഹരിയില്‍ തര്‍ക്കം; തൃശൂരില്‍ യുവാവിനെ സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തി

തൃശൂര്‍: വാടാനപ്പള്ളിയില്‍ മദ്യലഹരിയില്‍ യുവാവിനെ സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തി. പത്തനംതിട്ട അടൂര്‍ സ്വദേശി അനില്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോയെ വാടാനപ്പിള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ഇരുവരും തമ്മില്‍ കെട്ടിടത്തിന്‍റെ…
ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് എസി ബസ് സർവീസ് മെയ്‌ മുതൽ

ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് എസി ബസ് സർവീസ് മെയ്‌ മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് എസി ബസ് സർവീസ് മെയ്‌ മുതൽ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ബസുകൾക്കായി വിമാനത്താവള പരിസരത്ത് ചാർജിംഗ് സൗകര്യം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടെർമിനൽ 2ന് സമീപമാണ് പാർക്കിംഗ് സൗകര്യം ക്രമീകരിക്കുക. അശോക് ലെയ്‌ലാൻഡിന്റെ…
ട്രാക്കിൽ തകരാർ; മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു

ട്രാക്കിൽ തകരാർ; മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: ട്രാക്കിലെ തകരാർ കാരണം മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു. മഹാലക്ഷ്മി സ്റ്റേഷന് സമീപമുള്ള ലൈനിലാണ് ചൊവ്വാഴ്ച വൈകീട്ട് 30 മിനിറ്റിലധികം സർവീസുകൾ തടസ്സപ്പെട്ടത്. വൈകീട്ട് 3.28 മുതലാണ് ട്രെയിൻ സർവീസ് തടസപ്പെട്ടത്. പിന്നീട് സാങ്കേതിക ടീം 4.05ഓടെ പ്രശ്നങ്ങൾ…
ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

കോട്ടയം: കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എരുമേലി പമ്പാവാലി അട്ടിവളവിലാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. 35 തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്.ശബരിമലയിലേക്ക് പോകുകയായിരുന്നു തീര്‍ഥാടക സംഘം.  അപകടം നടന്ന അട്ടിവളവ്…