Posted inKERALA LATEST NEWS
പെണ്‍മക്കളെ തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി; ഗുരുതര പൊള്ളലേറ്റ മാതാവ് മരിച്ചു
കൊല്ലം: കരുനാഗപ്പള്ളിയില്‍ മക്കളെ തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി യുവതി ജീവനൊടുക്കി. പുത്തൻ കണ്ടത്തില്‍ താര ( 35 )യാണ് മരിച്ചത്. താരയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താര മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി ആദിനാട് സൗത്തില്‍ ഇന്ന് ഉച്ചയോടുകൂടിയാണ്…









