കെകെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കെകെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂർ: കേരള രാഷ്ട്രീയത്തില്‍ സി.പി.എമ്മിന് നിർണായക സ്ഥാനമുള്ള കണ്ണൂർ ജില്ലയിലെ പാർട്ടിയെ ഇനി കെ.കെ. രാഗേഷ് നയിക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ മുൻ എംപി കെകെ രാഗേഷിനെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് കൂടുതല്‍ സാദ്ധ്യത കല്‍പ്പിച്ചിരുന്നത്. രാജ്യസഭയില്‍ മികച്ച പ്രകടനം നടത്തിയിരുന്ന…
ബെളഗാവിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ഗതാഗതം തടസപ്പെട്ടു

ബെളഗാവിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ഗതാഗതം തടസപ്പെട്ടു

കര്‍ണാടക: വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. സിറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്തെ മിലിട്ടറി മ​ഹാദേവ് ക്ഷേത്രത്തിനു സമീപമാണ് ട്രെയിൻ പാളം തെറ്റിയത്. രാവിലെ 7.30ഓടെ സ്റ്റേഷനിലേക്ക് എത്തുന്നതിനിടെയിലാണ് ട്രെയിനിന്റെ രണ്ട് വാ​ഗണുകൾ…
പരാതി നല്‍കിയതില്‍ പക; കാസറഗോഡ് കടയിലിട്ട് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി

പരാതി നല്‍കിയതില്‍ പക; കാസറഗോഡ് കടയിലിട്ട് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി

കാസറഗോഡ്: ബേഡകത്ത് പലചരക്ക് കട നടത്തിവന്ന യുവതിയെ കടയ്ക്കുള്ളില്‍ ടിന്നർ ഒഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തി. ബേഡകം സ്വദേശിനി രമിത (32) ആണ് മരിച്ചത്. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. കർണാടക സ്വദേശിയായ രാമാമൃതമാണ് ആക്രമണം നടത്തിയത്. രമിതയുടെ കടയ്ക്ക്…
ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ മുണ്ടേരി വാരം സ്വദേശി കാര്‍ക്കോടകന്‍ പുതിയ വീട്ടില്‍ സലീമിന്റെ മകന്‍ മുഹമ്മദ് ശമല്‍ (25) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം, ശമലും സഹയാത്രികനായ ഗൗരീഷും (23) സഞ്ചരിച്ചിരുന്ന ബൈക്ക് ബിഡദിയില്‍…
വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

തൃശൂർ: കേരളത്തിൽ വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു. വാഴച്ചാല്‍ ശാസ്‌താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വനവിഭവം ശേഖരിക്കാൻ അതിരപ്പിള്ളി വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ചവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. പ്രദേശത്ത് മൂന്നോളം…
ലക്നൗവിൽ ആശുപത്രിയിൽ വൻ തീപിടിത്തം; 200ഓളം രോഗികളെ ഒഴിപ്പിച്ചു

ലക്നൗവിൽ ആശുപത്രിയിൽ വൻ തീപിടിത്തം; 200ഓളം രോഗികളെ ഒഴിപ്പിച്ചു

ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രിയോടെയാണ്  തീപിടുത്തമുണ്ടായത്. 200ഓളം രോഗികളാണ് ഈ സമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അവരെ അടിയന്തരമായി രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ലോക്ബന്ധു ആശുപത്രിയിൽ തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചയുടനെ അഗ്നിശമന സേനയുടെ…
പരീക്ഷാസമ്മർദ്ദം; കോളേജ് വിദ്യാർഥിനി ജീവനൊടുക്കി

പരീക്ഷാസമ്മർദ്ദം; കോളേജ് വിദ്യാർഥിനി ജീവനൊടുക്കി

ബെംഗളൂരു: പരീക്ഷാ സമ്മർദ്ദത്തെ തുടർന്ന് കോളേജ് വിദ്യാർഥിനി ജീവനൊടുക്കി. കെഎൽഇ ഡെന്‍റൽ കോളേജിലെ രണ്ടാം വർഷ ഡെന്‍റൽ വിദ്യാർഥിനിയും ബെംഗളൂരു സ്വദേശിനിയുമായ സൗമ്യയാണ് (20) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:45 ഓടെ താമസിക്കുന്ന അപ്പാർട്ട്മെന്‍റിലെ നാലാം നിലയിൽ നിന്നും താഴേക്ക്…
കുടിശ്ശിക തീർപ്പാക്കിയില്ല; ദയാവധം ആവശ്യപ്പെടുമെന്ന് ഭീഷണിയുമായി കരാറുകാർ

കുടിശ്ശിക തീർപ്പാക്കിയില്ല; ദയാവധം ആവശ്യപ്പെടുമെന്ന് ഭീഷണിയുമായി കരാറുകാർ

ബെംഗളൂരു: കുടിശ്ശിക തീർപ്പാക്കിയില്ലെങ്കിൽ കോടതിയിൽ നിന്ന് ദയാവധം ആവശ്യപ്പെടുമെന്ന് കരാറുകാർ. ഹാവേരിയിലെ കരാറുകാരാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഏപ്രിൽ അവസാനത്തോടെ കുടിശ്ശികയായ 738 കോടി രൂപ നൽകണമെന്നാണ് ഇവരുടെ ആവശ്യം. വർഷങ്ങളായി അടയ്ക്കാത്ത ബില്ലുകളും വ്യാപകമായ അഴിമതിയും വർദ്ധിച്ചുവരുന്ന കടബാധ്യതയും തങ്ങളുടെ ജീവിതത്തെ…
ചരിത്രം കുറിച്ച് വനിതകൾ; ബഹിരാകാശത്തേക്ക് ലേഡീസ് ഒണ്‍ലി ട്രിപ്പ്, പറന്നിറങ്ങിയത് 6 വനിതകൾ

ചരിത്രം കുറിച്ച് വനിതകൾ; ബഹിരാകാശത്തേക്ക് ലേഡീസ് ഒണ്‍ലി ട്രിപ്പ്, പറന്നിറങ്ങിയത് 6 വനിതകൾ

ടെക്‌സാസ്: ചരിത്ര വിജയമായി വനിതകള്‍ മാത്രമായി നടത്തിയ ബഹിരാകാശ ദൗത്യം. പോപ് ഗായിക കാറ്റി പെറി ഉള്‍പ്പെടെയുള്ള ആറ് വനിതകളുമായി ബ്ലൂ ഒറിജിന്റെ എന്‍എസ് 31 ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തി. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കര്‍മാന്‍ രേഖയിലൂടെ സഞ്ചരിച്ചാണ്…
കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പത്ത്; സമര സമിതി നേതാക്കളുമായി കൂടിക്കാഴ്ച

കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പത്ത്; സമര സമിതി നേതാക്കളുമായി കൂടിക്കാഴ്ച

കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ എത്തും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയുടെ ഭാഗമായാണ് സന്ദര്‍ശനം.  ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി…