ഐപിഎൽ; രാജസ്ഥാൻ റോയല്‍സിനെതിരെ വിജയവുമായി ആർസിബി

ഐപിഎൽ; രാജസ്ഥാൻ റോയല്‍സിനെതിരെ വിജയവുമായി ആർസിബി

ഐപിഎല്ലിൽ രാജസ്ഥാൻ റോയല്‍സിനെ കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. രാജസ്ഥാൻ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒൻപത് വിക്കറ്റ് ശേഷിക്കെയാണ് ബെംഗളൂരു മറികടന്നത്. സീസണിലെ നാലാം ജയമാണ് ആർസിബി സ്വന്തമാക്കിയത്. കോഹ്ലിയേയും സാള്‍ട്ടിനേയും നിരന്തരം രാജസ്ഥാൻ ഫീല്‍‍ഡര്‍മാര്‍ കൈവിട്ടു. എന്നാല്‍, കിട്ടിയ…
അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പോലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു

അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പോലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു

ബെംഗളൂരു: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്. ഹുബ്ബള്ളി അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന്…
ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ

ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഏപ്രിൽ മൂന്നിന് രാത്രി ബിടിഎം ലേഔട്ടിൽ രണ്ടുയുവതികൾ നടക്കുന്നതിനിടെ പിന്നിലൂടെയെത്തിയ യുവാവ് ഒരാളെ കയറിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ഇയാൾ ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പരിശോധിച്ച ശേഷം പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. 2…
നദിയിൽ വീണ ആൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സൈനികൻ മുങ്ങിമരിച്ചു

നദിയിൽ വീണ ആൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സൈനികൻ മുങ്ങിമരിച്ചു

ബെംഗളൂരു: നദിയിൽ വീണ ആൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൈനികൻ മുങ്ങിമരിച്ചു. ബാഗൽകോട്ട് ബദാമി മണ്ണേരി ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ സൈനികനൊപ്പം ആൺകുട്ടിയും മുങ്ങിമരിച്ചു. ഹൻസനൂർ ഗ്രാമത്തിലെ ശേഖപ്പ (15), ഗഡഗ് ജില്ലയിലെ ബെനാൽ സ്വദേശി മഹാന്തേഷ് (25) എന്നിവരാണ് മരിച്ചത്. മലപ്രഭ…
വഖഫ് ഭേദഗതി നിയമത്തിനെതിരെ നടൻ വിജയ് സുപ്രീംകോടതിയിൽ

വഖഫ് ഭേദഗതി നിയമത്തിനെതിരെ നടൻ വിജയ് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: വഖഫ് ഭേദഗതിക്കെതിരെ ടിവികെ അധ്യക്ഷൻ വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. നിയമം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹരജി നൽകിയത്. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് ഈ നിയമത്തെ…
യുവ സംരംഭകയുടെ മരണം; ഡിഎസ്പിയെ പ്രതിചേർത്തുള്ള കുറ്റപത്രം എസ്ഐടി കോടതിയിൽ സമർപ്പിച്ചു

യുവ സംരംഭകയുടെ മരണം; ഡിഎസ്പിയെ പ്രതിചേർത്തുള്ള കുറ്റപത്രം എസ്ഐടി കോടതിയിൽ സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു: യുവ സംരംഭകയുടെ മരണവുമായി ബന്ധപ്പെട്ട് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). അഭിഭാഷകയും യുവസംരംഭകയുമായ ജീവയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിവൈഎസ്‌പി) കനകലക്ഷ്മിയെ എസ്ഐടി പ്രതി ചേർത്തിട്ടുണ്ട്. 2,300 പേജുള്ള…
കുമാരനാശാൻ ജന്മദിനാചരണം

കുമാരനാശാൻ ജന്മദിനാചരണം

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിച്ച മഹാകവി കുമാരനാശാന്‍റെ 153 -ാം ജന്മദിനാചരണം അള്‍സൂരിലെ സമിതി മന്ദിരത്തില്‍ നടന്നു. സമിതിയിലെ മഹാകവി കുമാരനാശാൻ സ്മാരക ശില്പത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണയോഗത്തിൽ വൈസ് പ്രസിഡന്റ് ലോലമ്മ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ…
അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി; ബീഹാർ സ്വദേശി അറസ്റ്റിൽ

അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി; ബീഹാർ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: അഞ്ച് വയസുകാരിയെ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തിയാ ബീഹാർ സ്വദേശി പിടിയിൽ. ഹുബ്ബള്ളി അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതി പെൺകുട്ടിയെ മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് സമീപത്തെ ഷെഡിലേക്ക് കൊണ്ടുപോയാണ് കൊല നടത്തിയത്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും…
15-കാരിയെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ആറാംക്ലാസുകാരൻ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

15-കാരിയെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ആറാംക്ലാസുകാരൻ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

കോഴിക്കോട്: പത്താം ക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരിയെ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികള്‍ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. ആറാംക്ലാസില്‍ പഠിക്കുന്ന പതിനൊന്നുകാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു. നഗരത്തില്‍ നല്ലളം പോലീസ് സ്റ്റേഷൻ പരിധിയില്‍ ഒരാഴ്ച മുമ്പാണ് സംഭവം. കൗണ്‍സലിങ്ങിനിടയില്‍ പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും…
ഓപ്പറേഷന്‍ ഡി-ഹണ്ട്: 195 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷന്‍ ഡി-ഹണ്ട്: 195 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ ഓപ്പറേഷന്‍ ഡി-ഹണ്ട്: 195 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2268 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 177 കേസുകള്‍…