മണ്ണിടിച്ചിൽ: കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഗതാഗതം നിരോധിച്ചു

മണ്ണിടിച്ചിൽ: കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഗതാഗതം നിരോധിച്ചു

കോഴിക്കോട്: വയനാട് ,കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലുണ്ടായി. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് പാൽച്ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നെടുംപൊയിൽ പേര്യ ചുരം വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു. ഇന്ന് രാത്രിയോടെയാണ് പാൽച്ചുരത്തിൽ വലിയ…
ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി സെപ്തംബർ വരെ നീട്ടി

ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി സെപ്തംബർ വരെ നീട്ടി

ന്യൂ​ഡ​ൽ​ഹി: 2025-26 അ​സ​സ്‌​മെ​ന്റ് വ​ർ​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31ൽ​നി​ന്ന് സെ​പ്റ്റം​ബ​ർ 15ലേ​ക്ക് നീ​ട്ടി. അ​ക്കൗ​ണ്ടു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത വ്യ​ക്തി​ക​ൾ, ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഇ​ത് ബാ​ധ​ക​മാ​ണ്. 2024 ഏ​പ്രി​ൽ​മു​ത​ൽ 2025 മാ​ർ​ച്ച്…
കനത്ത മഴയ്ക്കിടെ പൊട്ടി വീണ ഇലക്ട്രിക്ക് കമ്പിയില്‍ നിന്ന് ഷോക്കേറ്റു; 16കാരന് ദാരുണാന്ത്യം

കനത്ത മഴയ്ക്കിടെ പൊട്ടി വീണ ഇലക്ട്രിക്ക് കമ്പിയില്‍ നിന്ന് ഷോക്കേറ്റു; 16കാരന് ദാരുണാന്ത്യം

മലപ്പുറം: കനത്ത മഴയ്ക്കിടെ ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് സ്വദേശി ഷിനോജിന്റെ മകന്‍ ശ്രീരാഗ് (16) മരിച്ചത്. ബാലാതിരുത്തിയില്‍ പൊട്ടി വീണ ഇലക്ട്രിക്ക് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് ശ്രീരാഗ് മരിച്ചത്. അപകടം പറ്റിയ ഉടന്‍ തന്നെ ശ്രീരാഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍…
മംഗളൂരുവില്‍ ആൾക്കൂട്ട ആക്രമത്തില്‍ മലയാളി യുവാവ് കൊല്ലപെട്ട സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മഞ്ചേശ്വരം എംഎൽഎ

മംഗളൂരുവില്‍ ആൾക്കൂട്ട ആക്രമത്തില്‍ മലയാളി യുവാവ് കൊല്ലപെട്ട സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മഞ്ചേശ്വരം എംഎൽഎ

ബെംഗളൂരു: മംഗളൂരു കുഡുപ്പിൽ ആൾക്കൂട്ട ആക്രമണത്തിൽ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ്‌ അഷ്‌റഫ് കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന് ആവശ്യം. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച ബെംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് നിവേദനം…
കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; ബലി പെരുന്നാൾ ജൂൺ 7 ന്

കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; ബലി പെരുന്നാൾ ജൂൺ 7 ന്

കോഴിക്കോട്: കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ ദുല്‍ഹിജ്ജ് ഒന്ന് മറ്റന്നാളും, ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. അറഫ നോമ്പ് ജൂണ്‍ 6 വെള്ളിയാഴ്ചയുമായിരിക്കും. ഇന്ന് മാസപ്പിറവി കാണാത്തതിനാൽ നാളെ ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുല്‍ഹിജ്ജ് ഒന്ന് ആയിരിക്കുമെന്ന്…
കനത്ത മഴ; കുക്കെ സുബ്രഹ്‌മണ്യ സ്‌നാനഘട്ടയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

കനത്ത മഴ; കുക്കെ സുബ്രഹ്‌മണ്യ സ്‌നാനഘട്ടയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

മംഗളൂരു: തീരദേശ, പശ്ചിമഘട്ട മേഖലകളിലെ കനത്ത മഴയില്‍ കുമാരധാര നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ കുക്കെ സുബ്രഹ്‌മണ്യ, സ്‌നാനഘട്ടത്തില്‍ പ്രവേശിക്കരുതെന്ന് ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രതീകാത്മകമായി തലയില്‍ നദീജലം തളിക്കാന്‍ മാത്രമേ ഭക്തര്‍ക്ക് അനുവാദമുള്ളൂ. സുരക്ഷയുടെ ഭാഗമായി ക്ഷേത്ര അധികൃതര്‍ ഭക്തര്‍ സ്ഥലത്ത് പ്രവേശിക്കുന്നത്…
കൊട്ടിയൂർ പാൽച്ചുരം റോഡിൽ മണ്ണിടിച്ചൽ; ഗതാഗതം തടസ്സപ്പെട്ടു

കൊട്ടിയൂർ പാൽച്ചുരം റോഡിൽ മണ്ണിടിച്ചൽ; ഗതാഗതം തടസ്സപ്പെട്ടു

കൊട്ടിയൂർ: കനത്ത മഴയില്‍ കൊട്ടിയൂർ പാൽച്ചുരം – ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചൽ. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണിടിച്ചിൽ. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്. <BR> TAGS : LANDSLIDE, KANNUR SUMMARY : Landslide on Kottiyoor Palchuram road;…
കാസറഗോഡ് ദേശീയപാതയില്‍ ടാറിങ് കഴിഞ്ഞ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം

കാസറഗോഡ് ദേശീയപാതയില്‍ ടാറിങ് കഴിഞ്ഞ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം

കാസറഗോഡ്: കനത്ത മഴയില്‍ കാസറഗോഡ് ചെര്‍ക്കള- ചട്ടഞ്ചാല്‍ ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന് സമീപം പുതുതായി പണിത പാലവും റോഡും ചേരുന്ന ഭാഗത്താണ് ഗര്‍ത്തമുണ്ടായത്. കോൺഗ്രീറ്റ് ഉപയോഗിച്ച് ഗർത്തം താത്കാലികമായി അടച്ചിട്ടുണ്ട്. അതേസമയം, വടകര മൂരാട് പാലത്തിന്…
മഴ കനക്കുന്നു, കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട്‌; സ്‌കൂളുകള്‍ക്ക് അവധി

മഴ കനക്കുന്നു, കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട്‌; സ്‌കൂളുകള്‍ക്ക് അവധി

കോഴിക്കോട്: ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചു. ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. അങ്കണ്‍വാടികള്‍, മദ്‌റസകള്‍, ട്യൂഷ്യന്‍ സെന്ററുകള്‍ എന്നിവക്കെല്ലാം അവധി ബാധകമാണ്. <BR> TAGS : HEAVY RAIN KERALA…
മാനേജരെ മർദിച്ച കേസ്; മുൻകൂർ ജാമ്യം തേടി നടൻ ഉണ്ണി മുകുന്ദൻ

മാനേജരെ മർദിച്ച കേസ്; മുൻകൂർ ജാമ്യം തേടി നടൻ ഉണ്ണി മുകുന്ദൻ

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ഉണ്ണി മുകുന്ദൻ. എറണാകുളം ജില്ല കോടതിയിലാണ് ഹരജി നൽകിയത്.ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയെന്ന് ഉണ്ണി മുകുന്ദന്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് പരാതിയെന്നും ഉണ്ണി…