ഐ ബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി അറസ്റ്റില്‍

ഐ ബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ കീഴടങ്ങിയ സഹപ്രവര്‍ത്തകനായ പ്രതി സുകാന്ത് സുരേഷിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് ഡി സി പി ഫറാഷ് ടി അറിയിച്ചു. ഒളിവിലായിരുന്ന പ്രതി എറണാകുളം സെന്‍ട്രല്‍…
സിസാ തോമസ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

സിസാ തോമസ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: വിരമിക്കല്‍ ആനുകൂല്യം നല്‍കാത്തതിന് എതിരെ ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസിലർ സിസാ തോമസ് നല്‍കിയ ഹർജിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ആനൂകൂല്യം തടഞ്ഞത് അംഗീകരിക്കാനാവില്ലെന്നും അനുചിതമെന്നും കോടതി വ്യക്തമാക്കി. ജീവനക്കാരുടെ ബാധ്യതകളില്‍ വിരമിക്കും മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കണം. രണ്ട്…
ഒരു കുടുംബത്തിലെ ഏഴുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒരു കുടുംബത്തിലെ ഏഴുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒരു കുടുംബത്തിലെ ഏഴുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയില്‍ പഞ്ച്കുല ജില്ലയിലെ സെക്ടർ 27 ലാണ് സംഭവം. കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. ഡെറാഡൂണ്‍ സ്വദേശികളായ പ്രവീണ്‍ മിത്തലും കുടുംബവുമാണ് മരിച്ചത്. പോലീസ് പറയുന്നത് അനുസരിച്ച്‌ ആത്മീയ സംഗമത്തില്‍ പങ്കെടുക്കാനാണ്…
ഉദയനാണ് താരം വീണ്ടും തീയറ്ററുകളിലേക്ക്; റീ റിലീസ് തീയതി പ്രഖ്യാപിച്ചു

ഉദയനാണ് താരം വീണ്ടും തീയറ്ററുകളിലേക്ക്; റീ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: 'ഛോട്ടാ മുംബൈ'യ്ക്ക് പിന്നാലെ മോഹന്‍ലാല്‍ ചിത്രം 'ഉദയനാണ് താര'വും തീയേറ്ററിലേക്ക്. ജൂണ്‍ 20-ന് റീ റിലീസ് ചെയ്യും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 20 വര്‍ഷത്തിനുശേഷം 4 കെ ദൃശ്യ മികവോടെയാണ് തിയേറ്ററില്‍ എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍-…
അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണു; ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു

അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണു; ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു

കോഴിക്കോട്: അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണു. ഇതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലെ ഇലക്‌ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. ഇന്നലെ മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിലച്ചിരുന്നു. അതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത്. മാത്തോട്ടം ഭാഗത്താണ്…
സ്വർണവിലയില്‍ വീണ്ടും വർധനവ്

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സ്വർണവിലയില്‍ വീണ്ടും വർധനവ്. കഴിഞ്ഞ ദിവസം കുറഞ്ഞ തുക ഒറ്റയടിക്ക് ഇന്ന് കൂടി. ഇന്നലത്തെ വിലയില്‍ നിന്ന് 360 രൂപ കൂടി ഇന്ന് സ്വർണവില പവന് 71,960 രൂപയായി. മെയ് 25ന് സ്വർണവില പവന് 71,920 രൂപയായിരുന്നു. മെയ് 26ന്…
മാനേജറെ മര്‍ദിച്ചെന്ന പരാതി; ഉണ്ണി മുകുന്ദനെതിരെ കേസ്

മാനേജറെ മര്‍ദിച്ചെന്ന പരാതി; ഉണ്ണി മുകുന്ദനെതിരെ കേസ്

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരെ മാനേജര്‍ നല്‍കിയ മര്‍ദന പരാതിയില്‍ കേസെടുത്ത് പോലീസ്. ഇന്‍ഫോ പാര്‍ക്ക് പോലീസാണ് മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തത്. ഡി എല്‍ എഫ് ഫ്ളാറ്റില്‍ വെച്ച്‌ ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചെന്നാണ് വിപിന്‍ കുമാറിന്റെ…
ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഇരുമ്പുഗ്രില്ലിൽ നിന്ന്‌ ഷോക്കേറ്റു; യുവതി മരിച്ചു

ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഇരുമ്പുഗ്രില്ലിൽ നിന്ന്‌ ഷോക്കേറ്റു; യുവതി മരിച്ചു

വടക്കാഞ്ചേരി: ഇരുമ്പുഗ്രില്ലിൽനിന്ന്‌ ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക(41)യാണ് മരിച്ചത്. സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്ക്, രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് പരുക്കേറ്റു. ലൈഫ് മിഷൻ പദ്ധതിയിൽ വീടുനിർമാണം നടക്കുന്നതിനാൽ യുവതിയും കുടുംബവും പുന്നംപറമ്പിലെ…
ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു

ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. ചെങ്ങനാശ്ശേരി മാമൂട് ദൈവംപടി അമിക്കുളം ആന്റണിയുടെ മകൻ ഷാരോൺ (23) ആണ് മരിച്ചത്. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായിരുന്ന ഷാരോൺ കോളേജിൽ നിന്നും ബൈക്കുമായി പുറത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മാതാവ്: അന്നമ്മ(ബിന്‍സി). സഹോദരൻ: ഷോണ്‍.…
കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്; തിരുവനന്തപുരം തീരത്തും അടിഞ്ഞു

കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്; തിരുവനന്തപുരം തീരത്തും അടിഞ്ഞു

ആലപ്പുഴ/കൊല്ലം: കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്. തിരുവനന്തപുരത്ത് വർക്കലയിലും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും കണ്ടെയ്നറുകൾ കണ്ടെത്തി. പ്രദേശത്തെ സമീപവാസികൾക്ക് ജാഗ്രതാ നിർദേശം. കടലിൽ രാസ വസ്തുക്കൾ കലർന്നിട്ട് ഉണ്ടോ എന്നറിയാൻ ഉള്ള പരിശോധന ഫലം ഉടൻ ലഭ്യമാകും.…