Posted inKERALA LATEST NEWS
തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു
തൃശൂർ: ചെറുതുരുത്തി വഴി ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ജാംനഗർ- തിരുനെൽവേല്ലി എക്‌സ്‌പ്രസിന് മുകളിലേക്കാണ് മരം വീണത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു അപകടം. മണിക്കൂറുകളോളം ട്രെയിൻ നിർത്തിയിട്ടു. മരം മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചുവെന്നാണ് വിവരം. ലോക്കോ പൈലറ്റിന്റെ…









