Posted inKERALA LATEST NEWS
കണ്ണൂരില്‍ എട്ടുവയസുകാരിയെ മര്‍ദിച്ച സംഭവം; പിതാവിനെതിരെ കേസെടുത്തു
കണ്ണൂര്‍: കണ്ണൂർ ചെറുപുഴയില്‍ കയ്യില്‍ കൊടുവാളുമായി എട്ട് വയസുകാരിയെ മർദ്ദിച്ച പിതാവിനെതിരെ കേസെടുത്തു. പ്രാപൊയില്‍ ജോസിനെതിരെയാണ് പോലീസ് കേസെടുത്തത്. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് മർദനം. എന്നാല്‍ അമ്മ തിരികെ വരാനായി ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോക്കായി…









