സാമ്പത്തിക തർക്കം; റാപ്പർ ഡബ്സിയേയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു

സാമ്പത്തിക തർക്കം; റാപ്പർ ഡബ്സിയേയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു

മലപ്പുറം: റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനും മൂന്ന് സുഹൃത്തുക്കളും അറസ്റ്റില്‍. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പോലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പോലീസ് നടപടി. നാല് പേരെയും സ്റ്റേഷൻ…
140,000 വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥി ഫോസിലുകള്‍ സമുദ്രത്തില്‍ നിന്ന് കണ്ടെത്തി

140,000 വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥി ഫോസിലുകള്‍ സമുദ്രത്തില്‍ നിന്ന് കണ്ടെത്തി

സുണ്ടലാൻഡ്: ഇന്തോനേഷ്യയിലെ ജാവ ദ്വീപിന് സമീപമുള്ള കടല്‍ത്തീരത്ത് പുരാതന മനുഷ്യരുടെ ഫോസിലുകള്‍ കണ്ടെത്തി. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഗവേഷകർ ഫോസിലുകള്‍ കണ്ടെത്തിയത്. ഹോമോ ഇറക്റ്റസിന്റെ ഫോസിലുകളാണ് കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. അവർ ആധുനിക മനുഷ്യരുമായി കൂടുതല്‍ ഇടപഴകിയിട്ടുണ്ടാകാമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു…
അപൂർവയിനം വിദേശ ദേശാടനപ്പക്ഷികളെ കൈവശംവെച്ചു; നടൻ ദർശനും ഭാര്യക്കും കോടതിയുടെ സമൻസ്

അപൂർവയിനം വിദേശ ദേശാടനപ്പക്ഷികളെ കൈവശംവെച്ചു; നടൻ ദർശനും ഭാര്യക്കും കോടതിയുടെ സമൻസ്

ബെംഗളൂരു : വിദേശ ദേശാടനപ്പക്ഷികളെ നിയമവിരുദ്ധമായി കൈവശംവെച്ചതിന് കന്നഡനടൻ ദർശനും ഭാര്യ വിജയലക്ഷ്മിക്കും കോടതിയുടെ സമൻസ്. മൈസൂരു ജില്ലയിലെ ടി. നരസിപുരയിലെ പ്രാദേശിക കോടതിയാണ് ജൂലായ് നാലിന് വാദം കേൾക്കുന്നതിനായി ദമ്പതിമാരോട് കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് സമൻസ് അയച്ചത്. ടി. നരസിപുര താലൂക്കിലെ…
മൈസൂരു സാൻഡൽ സോപ്പിന്റെ അംബാസിഡറായി തമന്നയുടെ നിയമനം; കടുത്ത എതിർപ്പുമായി കന്നഡ അനുകൂല സംഘടനകൾ

മൈസൂരു സാൻഡൽ സോപ്പിന്റെ അംബാസിഡറായി തമന്നയുടെ നിയമനം; കടുത്ത എതിർപ്പുമായി കന്നഡ അനുകൂല സംഘടനകൾ

ബെംഗളൂരു: മൈസൂരു സാൻഡൽ സോപ്പിന്റെ അംബാസിഡറായി തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെ നിയമിച്ചതിൽ കടുത്ത എതിർപ്പുമായി കന്നഡ അനുകൂല സംഘടനകൾ. ഇത്തരം അവസരങ്ങൾ കന്നഡിഗർക്ക് നൽകണമെന്നും നടി തമന്ന മഹാരാഷ്ട്രക്കാരിയാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യൻ സിനിമകളിലൂടെയാണ് തമന്ന വൻ താരമായി വളർന്നതെങ്കിലും…
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80–ാം പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80–ാം പിറന്നാൾ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80–ാം പിറന്നാൾ. പതിവു പോലെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ ജന്മദിനവും കടന്നു പോകുകയെന്നാണ് കരുതുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ 9 വർഷം പൂർത്തിയാകുകയാണ്. ഇന്നലെ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം…
രാഹുൽ ഗാന്ധി ഇന്ന് പൂഞ്ച് സന്ദർശിക്കും

രാഹുൽ ഗാന്ധി ഇന്ന് പൂഞ്ച് സന്ദർശിക്കും

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാവിലെ 10.30ന് ജമ്മു കശ്മീരിലെ പൂഞ്ച് സന്ദർശിക്കും. പാകിസ്ഥാന്‍  ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണുന്നതിനായി ഏപ്രില്‍ 25ന് അദ്ദേഹം ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു.…
കാട്ടാന ആക്രമണം; തോട്ടംതൊഴിലാളിയായ യുവതി മരിച്ചു

കാട്ടാന ആക്രമണം; തോട്ടംതൊഴിലാളിയായ യുവതി മരിച്ചു

ബെംഗളൂരു: കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചു. ഹാസൻ ബേലൂർ അങ്കിഹള്ളി ഗ്രാമത്തിലെ ചന്ദ്രമ്മ (44) ആണ് മരിച്ചത്. അങ്കിഹള്ളി കാപ്പി തോട്ടത്തിൽ ജോലിചെയ്തിരുന്ന ചന്ദ്രമ്മയെ വെള്ളിയാഴ്ച രാവിലെ ജോലിക്കിടെയാണ് കാട്ടാന അക്രമിച്ചത്. കാപ്പിത്തോട്ടത്തിലെ ആന തുമ്പിക്കൈകൊണ്ട് അടിച്ച് ചവിട്ടി കൊല്ലുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും…
അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊച്ചി: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ വ്യാപക മഴയ്ക്ക് സംധ്യത. സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍…
ബെംഗളൂരുവിൽ കോവിഡ് കേസുകൾ വർധിക്കുന്നു; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ബെംഗളൂരുവിൽ കോവിഡ് കേസുകൾ വർധിക്കുന്നു; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ഈ വർഷം ജനുവരി മുതൽ ഇതുവരെ 35 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇതിൽ 32 കേസുകളും ബെംഗളൂരുവിൽ നിന്നാണ്. വെള്ളിയാഴ്ച ഒമ്പത് മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ മരണങ്ങളൊന്നും…
സാങ്കേതികത്തകരാർ; കാടുഗോഡി സ്റ്റേഷനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു

സാങ്കേതികത്തകരാർ; കാടുഗോഡി സ്റ്റേഷനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു

ബെംഗളൂരു : ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡ്(കാടുഗോഡി) സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സാങ്കേതികത്തകരാർ കാരണം രാവിലെ അഞ്ചുമുതൽ ഹോപ് ഫാം സ്റ്റേഷനിൽനിന്നാണ് സർവീസാരംഭിച്ചത്. ചല്ലഘട്ടയിൽനിന്നുള്ള ട്രെയിനുകൾ കാടുഗോഡിക്കുപകരം ഹോപ് ഫാമിൽ ട്രിപ്പുകൾ അവസാനിപ്പിക്കുകയും ചെയ്തു. സാങ്കേതികത്തകരാർ…