വീട് കുത്തിത്തുറന്ന് മോഷണം; 15 പവനും 4 ലക്ഷം രൂപയും കവര്‍ന്നു

വീട് കുത്തിത്തുറന്ന് മോഷണം; 15 പവനും 4 ലക്ഷം രൂപയും കവര്‍ന്നു

തിരുവനന്തപുരം: ശ്രീകാര്യത്ത് വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും മോഷ്ടിച്ചതായി പരാതി. കേരള സർവ്വകലാശാലയിലെ മുൻ അസി. രജിസ്ട്രാർ ജെ അനില്‍കുമാറിന്റെ വീട്ടിലാണ് മോഷണം. കഴിഞ്ഞ് നാല് ദിവസമായി വീട്ടുകാർ വീട്ടില്‍ ഇല്ലായിരുന്ന സമയത്താണ് മോഷണം നടന്നത്. രാവിലെ…
കനത്ത മഴ; തൃശൂര്‍ കോര്‍പറേഷൻ കെട്ടിടത്തിന്‍റെ കൂറ്റൻ ഇരുമ്പ് മേല്‍ക്കൂര മറിഞ്ഞുവീണു

കനത്ത മഴ; തൃശൂര്‍ കോര്‍പറേഷൻ കെട്ടിടത്തിന്‍റെ കൂറ്റൻ ഇരുമ്പ് മേല്‍ക്കൂര മറിഞ്ഞുവീണു

കനത്ത മഴയില്‍ തൃശൂർ കോർപറേഷൻ കെട്ടിടത്തിന്‍റെ കൂറ്റൻ ഇരുമ്പ് മേല്‍ക്കൂര മറിഞ്ഞുവീണു. എംഒ റോഡിലേക്കാണ് വീണത്. ഒരു കെട്ടിടത്തിന്‍റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റില്‍ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടർന്ന്…
മൈസൂർ പാക് ഇനി മൈസൂർ ശ്രീ; മധുരപലഹാരത്തിൽ പാക് പേര് വേണ്ടെന്ന് കടയുടമകൾ

മൈസൂർ പാക് ഇനി മൈസൂർ ശ്രീ; മധുരപലഹാരത്തിൽ പാക് പേര് വേണ്ടെന്ന് കടയുടമകൾ

ജയ്പുർ: മൈസൂർ പാകിന്റെ പേര് മൈസൂർ ശ്രീ എന്നാക്കി ജയ്പുരിലെ കടയുടമകൾ. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മൈസൂര്‍ പാക്കിന്റേത് അടക്കം നിരവധി മധുരപലഹാരങ്ങളുടേ പേരുകളാണ് കടയുടമകൾ മാറ്റിയത്. പേരിനൊപ്പം 'പാക്' എന്ന് വരുന്ന പലഹാരങ്ങളുടെ പേരിലാണ് മാറ്റം വരുത്തിയതെന്ന് കടയുടമകൾ പറഞ്ഞു.…
ഐപിഎൽ; ബെംഗളൂരുവും ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടുന്നു

ഐപിഎൽ; ബെംഗളൂരുവും ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടുന്നു

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം ഇന്ന്. രാത്രി ഏഴരയക്ക് ലഖ്‌നൌവിലാണ് മത്സരം. ടോപ് ടു ഫിനിഷ് പ്രതീക്ഷ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. അവസരത്തിനൊത്ത് ഉയരുന്ന ബാറ്റര്‍മാരും ചെണ്ടകളെന്ന ചീത്തപ്പേര് മാറ്റിയ ബൗളര്‍മാരും തുടങ്ങി…
ഇന്ദിര ഗാന്ധിക്കെതിരേ അശ്ലീല പരാമര്‍ശം; ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍

ഇന്ദിര ഗാന്ധിക്കെതിരേ അശ്ലീല പരാമര്‍ശം; ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍

ഷൊർണൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരേ അശ്ലീല പരാമർശം നടത്തിയതിന് ആർഎസ്‌എസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഷൊർണൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് (60) അറസ്റ്റിലായത്. കഴിഞ്ഞ മാസം ഉണ്ണികൃഷ്ണൻ സമൂഹമാധ‍്യമത്തില്‍ പങ്കുവച്ച സന്ദേശം പോലീസിന്‍റെ സൈബർ പട്രോളിങ് വിഭാഗം കണ്ടെത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.…
കന്നഡ സംസാരിക്കില്ലെന്ന് വാശി പിടിച്ച ബാങ്ക് മാനേജർ ഒടുവിൽ കന്നഡയിൽ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു

കന്നഡ സംസാരിക്കില്ലെന്ന് വാശി പിടിച്ച ബാങ്ക് മാനേജർ ഒടുവിൽ കന്നഡയിൽ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു

ബെംഗളൂരു: കന്നഡ സംസാരിക്കില്ലെന്ന് വാശി പിടിച്ച എസ്ബിഐ ബാങ്ക് മാനേജർ ഒടുവിൽ കന്നഡയിൽ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു. സഹപ്രവർത്തകരുടെ സഹായത്തോടെയാണ് മാനേജർ മാപ്പ് പറഞ്ഞത്. കന്നഡിഗരായ സഹപ്രവർത്തകർ വാചകങ്ങൾ പറഞ്ഞുകൊടുക്കുകയും അത് മാനേജർ ആവർത്തിക്കുകയുമായിരുന്നു. ആനേക്കൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ…
ദേശീയപാത തകര്‍ന്ന സംഭവം: ദേശീയപാത അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ദേശീയപാത തകര്‍ന്ന സംഭവം: ദേശീയപാത അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ്…
ശാരിക കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

ശാരിക കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

പത്തനംതിട്ട: പ്ലസ് ടൂ വിദ്യാർഥിനിയായ 17 വയസ്സുകാരിയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് കുറ്റക്കാരൻ. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2017 ജൂലൈ 14ന് ശാരികയുടെ ആണ്‍സുഹൃത്തായ സജില്‍ ശാരികയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്തിയത്. കൂടെ വരണമെന്ന സജിലിന്റെ…
എക്‌സാലോജിക്; തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലെ വിലക്ക് നീട്ടി കോടതി

എക്‌സാലോജിക്; തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലെ വിലക്ക് നീട്ടി കോടതി

കൊച്ചി: എക്സാലോജിക് സിഎംആർഎല്‍ ഇടപാടില്‍ എസ്‌എഫ്‌ഐഒ റിപ്പോർട്ടില്‍ തുടർനടപടികള്‍ സ്വീകരിക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി. നാല് മാസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. സിഎംആർഎല്‍ നല്‍കിയ ഹർജിയിലാണ് സിംഗിള്‍ ബെഞ്ച് നടപടി. നേരത്തെ തന്നെ സിഎംആർഎല്‍ ഇടപാടില്‍ എസ്‌എഫ്‌ഐഒയുടെ റിപ്പോർട്ടില്‍ നടപടിയെടുക്കുന്നതിന് കോടതി…
ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. 'ചാർളി' എന്ന ദുല്‍ഖർ സല്‍മാൻ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് രാധാകൃഷ്ണൻ അവതരിപ്പിച്ചത്. നാല് പതിറ്റാണ്ടിലേറെ കാലമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണൻ…