‘വഖഫ് വെറും ചാരിറ്റി മാത്രമാണ്, ഒരിക്കലും ഇസ്ലാമിലെ അനിവാര്യ ഘടകമല്ല’; കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

‘വഖഫ് വെറും ചാരിറ്റി മാത്രമാണ്, ഒരിക്കലും ഇസ്ലാമിലെ അനിവാര്യ ഘടകമല്ല’; കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡൽഹി: വഖഫ് ഭേദഗതിയില്‍ ഇടക്കാല ഉത്തരവ് നല്‍കരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍. വഖഫ് ഒരു ആശയമാണ്, ഇസ്‍ലാമിന്റെ അനിവാര്യ ഭാഗമല്ല. വഖഫ് നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്ന ആവശ്യമുന്നയിച്ച്‌ സമർപ്പിക്കപ്പെട്ട ഹർജികളില്‍ വാദം നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. വഖഫ്…
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

കോഴിക്കോട്: താമരേശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിധരായ പത്താം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാർഥികള്‍ക്ക് തുടർപഠനത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയില്‍ സര്‍ക്കാരിനെ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.…
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനും എതിരേ തെളിവുണ്ടെന്ന് ഇ.ഡി

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനും എതിരേ തെളിവുണ്ടെന്ന് ഇ.ഡി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ ഇടപാട് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇരുവര്‍ക്കുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഇ ഡി. ഡല്‍ഹി റൗസ് അവന്യു കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവർക്കുമെതിരായ കേസ് നിലനില്‍ക്കുമെന്നും ഇ…
ഛത്തീസ്ഗഢില്‍ വൻ നക്സല്‍ വേട്ട: 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ വൻ നക്സല്‍ വേട്ട: 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ നാരായണ്‍പൂർ ജില്ലയില്‍ ബുധനാഴ്ച സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ 26-ഓളം നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയായ അഭുജ്മദില്‍ നടന്ന ഏറ്റുമുട്ടല്‍ നക്സല്‍ വിരുദ്ധ പോരാട്ടത്തിലെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. മാഡ് ഡിവിഷനിലെ മുതിർന്ന…
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി മോഹൻലാല്‍

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി മോഹൻലാല്‍

നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാള്‍. രേവതി നക്ഷത്രത്തില്‍ പിറന്ന സൂര്യ പുത്രന് ഒരായിരം പിറന്നാള്‍ ആശംസളുമായി ആരാധകർ. നാലരപ്പതിറ്റാണ്ടായി മലയാളത്തിൻ്റെ വെള്ളിത്തിരയില്‍ മോഹൻലാലുണ്ട്. അതിനിടയില്‍ തലമുറകള്‍ പലതും മാറിവന്നു. എന്നിട്ടും മലയാളികളുടെ ആഘോഷമാണ് മോഹൻലാല്‍. നിർമാതാവും സുഹൃത്തുമായ ആന്‍റണി…
പാക് ഏജന്റുമാരുമായി ബന്ധമുണ്ടെന്ന് ജ്യോതി സമ്മതിച്ചതായി റിപ്പോര്‍ട്ട്

പാക് ഏജന്റുമാരുമായി ബന്ധമുണ്ടെന്ന് ജ്യോതി സമ്മതിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബർ ജ്യോതി മല്‍ഹോത്ര പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി ബന്ധമുണ്ടെന്നും, ന്യൂഡല്‍ഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി താൻ പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. 2023-ല്‍ പാകിസ്ഥാനിലേക്ക് പോകാനുള്ള വിസയ്ക്കായി ഹൈക്കമ്മീഷനില്‍ എത്തിയപ്പോഴാണ് എഹ്സര്‍ ദാര്‍ എന്ന…
സ്വര്‍ണവില കുത്തനെ ഉയര്‍ന്നു

സ്വര്‍ണവില കുത്തനെ ഉയര്‍ന്നു

തിരുവനന്തപുരം: സ്വർണവില വീണ്ടും 71,000 രൂപയ്ക്ക് മുകളില്‍ എത്തി. പവന്റെ വില ഒറ്റയടിക്ക് 1,760 രൂപയും, ഗ്രാമിന്റെ വില 220 രൂപയും വർധിച്ചു. ഒരു പവന് 71,440 രൂപയും ഗ്രാമിന് 8,930 രൂപയുമായി. ഡോളർ സൂചിക താഴ്ന്നതിനെ തുടർന്ന് രാജ്യാന്തര സ്വർണവില…
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു

ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു

തൃശ്ശൂർ: ചാവക്കാട് ദേശിയപാത 66 ല്‍ വിള്ളല്‍. മണത്തലയില്‍ നിർമ്മാണം നടക്കുന്ന മേല്‍പ്പാലത്തിനു മുകളില്‍ ടാറിട്ട ഭാഗത്താണ് വിള്ളലുണ്ടായത്. ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ വിള്ളല്‍ ടാറിട്ട് മൂടി. ടാറിങ് പൂര്‍ത്തിയായ റോഡ് അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളലുണ്ടായത്. ഇതിന്റെ…
സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി

സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി

ആലപ്പുഴ: പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി. സൂര്യ അനില്‍കുമാര്‍ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്. ദിശ കാരുണ്യ കേന്ദ്രം ഗേള്‍സ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. സംഭവത്തില്‍…
നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു

നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: നെടുമങ്ങാട് തേക്കടയില്‍ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി ഓമന(75)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തില്‍ മകൻ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. മകൻ മദ്യ ലഹരിയില്‍ ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ അമ്മയുടെ…