കണ്ണൂരില്‍ യുവാവിനെ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്നു

കണ്ണൂരില്‍ യുവാവിനെ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്നു

കണ്ണൂർ: കണ്ണൂർ പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത് എന്നാണ് വിവരം. നിധീഷിന്റെ ഭാര്യ ശ്രുതിക്ക് പരുക്കേറ്റു. കൊല്ലപ്പണിക്കാരനാണ് നിധീഷ്. ആക്രമിച്ചത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു. TAGS…
നിപ; 84 പേരുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവ്

നിപ; 84 പേരുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: കേരളത്തിൽ നിപ രോഗബാധിതയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്. ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. പുതുതായി ആരും തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം 65 പേര്‍ ഹൈറിസ്‌ക്…
തിരുപ്പൂരില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

തിരുപ്പൂരില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് തിരുപ്പൂരിന് സമീപത്ത് കാങ്കയത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നാര്‍ സ്വദേശികളായ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഗൂഡാര്‍വിള സ്വദേശിയും ഇപ്പോള്‍ കുറ്റിയാര്‍വാലിയില്‍ താമസിക്കുന്ന നിക്‌സണ്‍ എന്ന് വിളിക്കുന്ന രാജയും കുടുംബവും സഞ്ചരിച്ചിരിച്ചിരിച്ചിരുന്ന വാഹനം ആണ് അപകടത്തില്‍പ്പെട്ടത്. നിക്‌സണ്‍ രാജ, ഭാര്യ ജാനകി,…
സ്വര്‍ണവില വീണ്ടും താഴേക്ക്

സ്വര്‍ണവില വീണ്ടും താഴേക്ക്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 49 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 8,710 രൂപയും പവന് 69,680 രൂപയുമാണ് നല്‍കേണ്ടത്. ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വിപണിവില 70,040 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്…
ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, 4 പേര്‍ക്ക് പരുക്ക്

ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, 4 പേര്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലത്ത് വിവാഹ സല്‍ക്കാരത്തിന് ശേഷം ബിരിയാണിയില്‍ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികള്‍ തമ്മില്‍ തർക്കം. സംഘട്ടനത്തില്‍ 4 പേർക്ക് പരുക്കേറ്റു. എല്ലാവർക്കും തലയ്ക്കാണ് പരുക്കേറ്റത്. തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് കൂട്ടത്തല്ല് നടന്നത്. വിവാഹത്തില്‍ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ…
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിത സഫ്രീന ലത്തീഫ്

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിത സഫ്രീന ലത്തീഫ്

എവറസ്റ്റ് കൊടുമുടിയുടെ നെറുകയില്‍ മലയാളി വനിതയും കാല്‍പ്പാട് പതിപ്പിച്ചു. കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീനയാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളി വനിതയെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത്. ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോർപറേഷൻ ആശുപത്രിയില്‍ സർജനായ താഴെ ചൊവ്വ സ്വദേശി ഡോ. ഷമീല്‍ മുസ്തഫയുടെ…
കനത്ത മഴ; കാഞ്ഞങ്ങാട് ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞു

കനത്ത മഴ; കാഞ്ഞങ്ങാട് ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞു

കാസറഗോഡ്: ശക്തമായ മഴയെതുടര്‍ന്ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന് സമീപം നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സര്‍വീസ് റോഡ് ഇടിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് റോഡ് ഇടിഞ്ഞ് താഴുകയായിരുന്നു. മീറ്ററുകളോളം ആഴത്തില്‍ ഉള്ള കുഴിയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. നിലവില്‍ സർവീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. അതിനിടെ…
ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം; ട്രാക്കുകളില്‍ മരത്തടി കെട്ടിവെച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്

ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം; ട്രാക്കുകളില്‍ മരത്തടി കെട്ടിവെച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറി ശ്രമം. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ രണ്ട് ട്രെയിനുകള്‍ പാളം തെറ്റിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. എന്നാല്‍ ലോക്കോ പൈലറ്റിന്റെ അടിയന്തിര ഇടപെടല്‍ വലിയ അപകടം ഒഴിവാക്കുകയായിരുന്നു. ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച്‌…
4 വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: മാതാവിനെതിരെ കൊലക്കുറ്റം ചുമത്തി

4 വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: മാതാവിനെതിരെ കൊലക്കുറ്റം ചുമത്തി

എറണാകുളം: മൂഴിക്കുളത്ത് നാലുവയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതാവ് സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സന്ധ്യ ഇപ്പോള്‍ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ചെങ്ങമനാട് പോലീസ് കേസില്‍ പുതിയ എഫ്‌ഐആർ രജിസ്റ്റർ…
രോമത്തിനിടിയില്‍ വച്ച്‌ 235 ഗ്രാം കഞ്ചാവും, 67 ഗ്രാം ഹെറോയിനും കടത്താൻ ശ്രമം; പൂച്ച പിടിയില്‍

രോമത്തിനിടിയില്‍ വച്ച്‌ 235 ഗ്രാം കഞ്ചാവും, 67 ഗ്രാം ഹെറോയിനും കടത്താൻ ശ്രമം; പൂച്ച പിടിയില്‍

സൻജോസ്: 235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനുമായി പൂച്ച പിടിയില്‍. കോസ്റ്റാറിക്കയിലാണ് സംഭവം. ശരീരത്തില്‍ മയക്കുമരുന്ന് പൊതികളിലാക്കി കടത്തുകയായിരുന്ന ഒരു പൂച്ചയെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. ജയിലിന് ഒരു വശത്തായി പൂച്ചയെ ഗാർഡുകള്‍ കണ്ടെത്തിയത്. സംശയം തോന്നിയ പൂച്ചയെ ഗാർഡ്…