ആശാ സമരം നൂറാം ദിവസത്തിലേക്ക്; ഇന്ന് പന്തം കൊളുത്തി പ്രതിഷേധിക്കും

ആശാ സമരം നൂറാം ദിവസത്തിലേക്ക്; ഇന്ന് പന്തം കൊളുത്തി പ്രതിഷേധിക്കും

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സഹനസമരം ഇന്ന് നൂറാം നാളിലേക്ക്. ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന സമരത്തിന് പുറമെ കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല്‍ സമരയാത്ര പതിനാറാം ദിവസത്തിലേക്ക് കടന്നു.…
ബെംഗളൂരുവിൽ 40 കിലോമീറ്റർ ഡബിൾ ഡെക്കർ ഫ്ലൈഓവർ പദ്ധതിക്ക് അംഗീകാരം

ബെംഗളൂരുവിൽ 40 കിലോമീറ്റർ ഡബിൾ ഡെക്കർ ഫ്ലൈഓവർ പദ്ധതിക്ക് അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിൽ 40 കിലോമീറ്റർ ഡബിൾ ഡെക്കർ ഫ്ലൈഓവർ പദ്ധതിക്ക് അംഗീകാരം നൽകി ബിഎംആർസിഎൽ. ഗതാഗതം സുഗമമാക്കുന്നതിന് ഡബിൾ ഡെക്കർ ഫ്ലൈഓവർ നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്. ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം പ്രതിദിനം വർധിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. പുതിയ…
മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
രാമനഗരയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

രാമനഗരയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു : രാമനഗരയിൽ വാഹനാപകടത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ഇലക്ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ നാഗരാജാണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കർണാടക ആർടിസി ബസ് റോഡിലെ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് ബൈക്കുമായി…
എയ്‌റോസ്‌പേസ് എഞ്ചിനീയറുടെ മരണം; മലയാളിയായ കോളേജ് പ്രൊഫസർ വിവാഹാഭ്യർത്ഥന നിരസിച്ചതിനാലെന്ന് പോലീസ്

എയ്‌റോസ്‌പേസ് എഞ്ചിനീയറുടെ മരണം; മലയാളിയായ കോളേജ് പ്രൊഫസർ വിവാഹാഭ്യർത്ഥന നിരസിച്ചതിനാലെന്ന് പോലീസ്

ബെംഗളൂരു: കർണാടക സ്വദേശിനിയായ എയ്‌റോസ്‌പേസ് എഞ്ചിനീയർ പഞ്ചാബിലെ സ്വകാര്യ കോളേജിൽ ജീവനൊടുക്കിയ സംഭവത്തിൽ പുതിയ വഴിതിരിവ്. കോളേജ് പ്രൊഫസർ ആയിരുന്ന മലയാളി യുവാവുമായുള്ള അടുപ്പമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ധർമസ്ഥല സ്വദേശിനിയായ അകാൻക്ഷ എസ് ആണ് പഞ്ചാബിലെ പഗ്‌വാരയിലുള്ള…
വാഗ-അട്ടാരി അതിര്‍ത്തിയില്‍ ഇന്ന് ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും

വാഗ-അട്ടാരി അതിര്‍ത്തിയില്‍ ഇന്ന് ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും

ഇന്ത്യ-പാക് അതിർത്തിയായ അട്ടാരി-വാഗയിൽ ഇന്നു മുതൽ വീണ്ടും ബീറ്റിങ് റീട്രീറ്റ് ചടങ്ങുകൾ പുനരാരംഭിക്കും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും സൈനികർ ഗേറ്റുകൾ തുറക്കുകയോ പരസ്പരം ഹസ്തദാനം ചെയ്യുകയോയില്ല. പൊതുജനങ്ങൾക്ക് ചടങ്ങ് കാണാനായി പ്രവേശനം അനുവദിക്കും. ഇന്ത്യ-പാക് അതിർത്തിയിൽ നിലനിന്ന സംഘർഷങ്ങളെ…
ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; എറിഞ്ഞുകൊന്നതാണെന്ന് അമ്മയുടെ മൊഴി

ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; എറിഞ്ഞുകൊന്നതാണെന്ന് അമ്മയുടെ മൊഴി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ മൂന്നുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. മറ്റക്കുഴി സ്വദേശിനിയായ കല്യാണിയാണ് മരിച്ചത്. ചാലക്കുടിയില്‍ നിന്നാണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ സന്ധ്യക്കൊപ്പം കുട്ടി ആലുവയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത്. തുടർന്ന് മൂഴിക്കുളം പാലത്തില്‍ പോലീസ് പരിശോധന തുടരുകയായിരുന്നു.…
ദർശനം കഴിഞ്ഞ് മടങ്ങവെ നീലിമലയിൽ വച്ച് ഷോക്കേറ്റു; ശബരിമല തീർഥാടക മരിച്ചു

ദർശനം കഴിഞ്ഞ് മടങ്ങവെ നീലിമലയിൽ വച്ച് ഷോക്കേറ്റു; ശബരിമല തീർഥാടക മരിച്ചു

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗർ ഗോപാൽപേട്ടമണ്ഡൽ സ്വദേശിനി ഇ. ഭരതമ്മ (60) ആണ് മരിച്ചത്. പമ്പയിൽ വച്ചായിരുന്നു അപകടം. ഉടൻ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പമ്പയിൽ എത്തുന്നതിന് തൊട്ടുമുൻപ് രണ്ടാം…
സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിപിആർഐ) വിവിധ തസ്തികകളിൽ ഒഴിവുകൾ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിപിആർഐ) വിവിധ തസ്തികകളിൽ ഒഴിവുകൾ

ബെംഗളൂരു: കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 44 ഒഴിവുകളാണുള്ളത്. സയന്റിഫിക് അസിസ്റ്റന്റ്/എൻജിനിയറിങ് അസിസ്റ്റന്റ്: -12 (യോഗ്യത: ഫസ്റ്റ് ക്ലാസ്‌ ബിഎസ്‌സി (കെമിസ്ട്രി)/ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ (ഇലക്ട്രിക്കൽ/ സിവിൽ),…
ബെംഗളൂരുവിൽ 24 മണിക്കൂറിനിടെ ലഭിച്ചത് 105 മില്ലിമീറ്റർ മഴ

ബെംഗളൂരുവിൽ 24 മണിക്കൂറിനിടെ ലഭിച്ചത് 105 മില്ലിമീറ്റർ മഴ

ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ചത് 105 മില്ലിമീറ്റർ മഴ. ഞായറാഴ്ച രാവിലെ 8.30നും തിങ്കളാഴ്ച രാവിലെ 8.30നും ഇടയിലുള്ള കണക്കാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. 2011ന് ശേഷം നഗരത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ മഴയാണിത്. 2022…