Posted inLATEST NEWS NATIONAL
രണ്ട് ദിവസത്തെ സന്ദര്‍ശനം; പ്രധാനമന്ത്രി 29ന് ബീഹാറിലെത്തും
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ബീഹാറിലേക്ക്. മെയ് 29 ന് പ്രധാനമന്ത്രി ബീഹാറിലെത്തും. തുടർന്ന് പറ്റ്നയില്‍ ജയ് പ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനല്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. മെയ് 30ന് നടക്കുന്ന പൊതുജന സമ്മേളനത്തിലും നരേന്ദ്രമോദി…









