എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദീപ്…
‘ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം’; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ഗൗതമി

‘ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം’; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ഗൗതമി

ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് തമിഴ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി ചെന്നൈ പോലീസ് കമീഷണർക്ക് പരാതി നല്‍കി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് പല വ്യക്തികളില്‍ നിന്നും ഭീഷണി വരുന്നതെന്ന് പരാതിയില്‍ ഗൗതമി പറയുന്നു. നീലങ്കരയില്‍ തനിക്കുള്ള ഒമ്പതു…
ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 മരണം

ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 മരണം

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ​ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഉണ്ടായ ശക്തമായ മഴയോടൊപ്പമാണ് ദുരന്തമുണ്ടായത്. നിരവധി പേർക്ക് മിന്നലേറ്റ് പരുക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ…
കോവളത്ത് പാമ്പ് കടിയേറ്റ് അതിഥി തൊഴിലാളി മരിച്ചു

കോവളത്ത് പാമ്പ് കടിയേറ്റ് അതിഥി തൊഴിലാളി മരിച്ചു

കോവളത്ത് പാമ്പുകടിയേറ്റ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ബംഗാള്‍ സ്വദേശി അലോക് ദാസ്(35) ആണ് പാമ്പുകടിയേറ്റ് മരിച്ചത്. കോവളം ജഗ്ഷന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് അലോക് ദാസ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി വീടിന് പുറത്തിറങ്ങി തിരികെ കയറുന്നതിനിടെയാണ് ഇയാളെ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവർ…
ഇംഗ്ലണ്ട് പര്യടനം: ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് പര്യടനം: ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഈ മാസം അവസാനം നടക്കുന്ന അനൗദ്യോഗിക ടെസ്റ്റിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ടീമില്‍ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കളിച്ച ആറ് താരങ്ങൾ ഇടം നേടിയിട്ടുണ്ട്. എന്നാൽ ടീമിലിടം നേടുമെന്ന് പ്രതീക്ഷിച്ച…
മുക്കുപണ്ടം പണയംവച്ചു തട്ടിപ്പ്: രക്ഷപ്പെടാൻ സ്വയം മരണവാര്‍ത്ത പത്രങ്ങള്‍ക്ക് നല്‍കി

മുക്കുപണ്ടം പണയംവച്ചു തട്ടിപ്പ്: രക്ഷപ്പെടാൻ സ്വയം മരണവാര്‍ത്ത പത്രങ്ങള്‍ക്ക് നല്‍കി

കോട്ടയം: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയശേഷം മരിച്ചെന്ന് പത്രവാർത്ത നല്‍കി മുങ്ങിയ പ്രതി പിടിയില്‍. കുമാരനല്ലൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയായ നാല്‍പ്പത്തൊന്നുകാരനാണ് പിടിയിലായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവെച്ച ശേഷം താൻ മരിച്ചെന്ന് സ്വയം പത്രവാർത്ത…
പാക് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി

പാക് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങള്‍ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വെള്ളിയാഴ്ച സൈനികോദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. റാവല്‍പിണ്ടിയിലെ നുര്‍ഖാന്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയ കാര്യം സൈനിക…
ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിൻ്റില്‍ യുവാവ് കൊക്കയില്‍ വീണു

ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിൻ്റില്‍ യുവാവ് കൊക്കയില്‍ വീണു

ഇടുക്കി: വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിൻ്റില്‍ യുവാവ് കൊക്കയില്‍ വീണു. ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ (23) ആണ് അപകടത്തിലകപ്പെട്ടത്. തൊടുപുഴ ഫയർഫോഴ്സ് എത്തി യുവാവിനെ രക്ഷപെടുത്തി. പുലർച്ചെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം സാംസണ്‍ കോട്ടപ്പാറയിലെത്തിയത്. പാറയില്‍ തെന്നി എഴുപത് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.…
വൈസ്‌മെൻ ഇന്റർനാഷണൽ കോൺഫറൻസ് നാളെ

വൈസ്‌മെൻ ഇന്റർനാഷണൽ കോൺഫറൻസ് നാളെ

ബെംഗളൂരു : വൈസ്‌മെൻ ഇന്റർനാഷണൽ ബെംഗളൂരു ഡിസ്ട്രിക്റ്റ്-ഒന്ന് കോൺഫറൻസ് നാളെ വൈകീട്ട് ആറിന് ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടക്കും. ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്‌ഡെ മുഖ്യാതിഥിയാകും. ഫാ. ജോർജ് കണ്ണന്താനം, ജേക്കബ് വർഗീസ്, ആർ. ഗണേശൻ, ഫിലിപ്സ് കെ. ചെറിയാൻ, അഡ്വ.…
ബെംഗളൂരുവിൽ നിന്നുള്ള 20ഓളം തീർത്ഥാടകർ ഒഡിഷ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരുവിൽ നിന്നുള്ള 20ഓളം തീർത്ഥാടകർ ഒഡിഷ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നുള്ള 20ഓളം തീർത്ഥാടകർ ഒഡിഷയിലെ ആശുപത്രിയിൽ. അയോധ്യയും കാശിയും സന്ദർശിക്കുന്നതിനായി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട സംഘത്തെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒഡീഷയിലെ ബാലസോർ ജില്ലയിൽ അസുഖം ബാധിച്ച് ആശുപത്രിയിലാണ് ഇവരുള്ളത്. ഛർദ്ദിയും വയറിളക്കവും പോലുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ഇവർ…