വീട്ടിലേക്ക് കയറാൻ കാറിൽ നിന്നിറങ്ങവേ മിന്നലേറ്റ് സ്‌ത്രീ മരിച്ചു

വീട്ടിലേക്ക് കയറാൻ കാറിൽ നിന്നിറങ്ങവേ മിന്നലേറ്റ് സ്‌ത്രീ മരിച്ചു

കൊച്ചി: കളമശേരിയിൽ മിന്നലേറ്റ് സ്‌ത്രീ മരിച്ചു. ലൈല എന്ന സ്ത്രീയാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 10.45നായിരുന്നു സംഭവം. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് മിന്നലേറ്റത്. ഇവരുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മെയ് 19, 20…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു-മംഗളൂരു-കാർവാർ റൂട്ടിലെ ആറു പകല്‍ ട്രെയിനുകൾ ഈ മാസം 31 മുതൽ താത്കാലികമായി റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു-മംഗളൂരു-കാർവാർ റൂട്ടിലെ ആറു പകല്‍ ട്രെയിനുകൾ ഈ മാസം 31 മുതൽ താത്കാലികമായി റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മംഗളൂരു കാർവാർ റൂട്ടുകളിൽ ഓടുന്ന ആറ് പകൽ ട്രെയിനുകൾ ഈ മാസം 31 മുതൽ നവംബർ ഒന്നു വരെ താൽക്കാലികമായി റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. സകലേഷ്പുര- സുബ്രഹ്മണ്യ റോഡ്‌ ചുരം പാതയില്‍ വൈദ്യുതീകരണ പ്രവൃത്തികള്‍…
ഓപ്പറേഷന്‍ സിന്ദൂര്‍: വിദേശത്തേക്ക് അയക്കുന്ന പത്തംഗ സംഘത്തില്‍ കേരളത്തിൽനിന്ന് ശശി തരൂരും, ഇ.ടി.മുഹമ്മദ് ബഷീറും, ജോൺ ബ്രിട്ടാസും, വി. മുരളീധരനും

ഓപ്പറേഷന്‍ സിന്ദൂര്‍: വിദേശത്തേക്ക് അയക്കുന്ന പത്തംഗ സംഘത്തില്‍ കേരളത്തിൽനിന്ന് ശശി തരൂരും, ഇ.ടി.മുഹമ്മദ് ബഷീറും, ജോൺ ബ്രിട്ടാസും, വി. മുരളീധരനും

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായുള്ള ഇന്ത്യയുടെ നയം വ്യക്തമാക്കുന്നതിനായി വിദേശത്തേക്ക് അയക്കുന്ന സംഘത്തിന്റെ വിശദമായ വിവരം കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ടേക്കും. ഈ മാസം 22നാണ് സംഘം പര്യടനം നടത്തുക. അമേരിക്ക – യുകെ പര്യടനം നടത്തുന്ന സംഘത്തെ ഡോ ശശി തരൂര്‍ എംപി നയിക്കും.…
ഓപ്പറേഷൻ സിന്ദൂര്‍; ഹംപിയിൽ സുരക്ഷ ശക്തമാക്കി

ഓപ്പറേഷൻ സിന്ദൂര്‍; ഹംപിയിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂര്‍ സൈനികനടപടികളുടെ പശ്ചാത്തലത്തില്‍ കർണാടകയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹംപിയിൽ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി വിജയനഗര പോലീസ്. വിനോദസഞ്ചാരികളെത്തുന്ന വാഹനങ്ങളുടെ പരിശോധനയും സഞ്ചാരികളെപ്പറ്റിയുള്ള വിവര ശേഖരണവും തുടങ്ങി. പരിശോധനക്കായി നാല് ചെക് പോസ്റ്റുകൾ സ്ഥാപിച്ചു. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയും…
വേടനെതിരെ വിദ്വേഷ പ്രസംഗം; എൻ.ആർ മധുവിനെതിരെ പോലീസ് കേസെടുത്തു

വേടനെതിരെ വിദ്വേഷ പ്രസംഗം; എൻ.ആർ മധുവിനെതിരെ പോലീസ് കേസെടുത്തു

റാപ്പർ വേടനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കേസരി പത്രാധിപർ എൻ.ആർ. മധുവിനെതിരെ പോലീസ് കേസെടുത്തു. സിപിഐ എം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിൽ കിഴക്കേ കല്ലട പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്‌. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാമും…
ജാവലിൻ ത്രോ കരിയറിൽ ആദ്യമായി 90 മീറ്റർ കടന്ന് നീരജ് ചോപ്ര

ജാവലിൻ ത്രോ കരിയറിൽ ആദ്യമായി 90 മീറ്റർ കടന്ന് നീരജ് ചോപ്ര

ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രക്ക് ചരിത്ര നേട്ടം. കരിയറിൽ ആദ്യമായി നീരജ് 90 മീറ്റർ കടന്നു. 90.23 മീറ്റർ‌ ആണ് മൂന്നാം ശ്രമത്തിൽ നീരജ് എറിഞ്ഞത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരം…
ഐപിഎൽ മത്സരം നാളെ പുനരാരംഭിക്കുന്നു; ചിന്നസ്വാമിയിൽ ആർസിബി – കെകെആർ പോരാട്ടം

ഐപിഎൽ മത്സരം നാളെ പുനരാരംഭിക്കുന്നു; ചിന്നസ്വാമിയിൽ ആർസിബി – കെകെആർ പോരാട്ടം

ബെംഗളൂരു: ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരം നാളെ പുനരാരംഭിക്കുന്നു. റോയൽ ചലഞ്ചേ‍ഴ്സ് ബെംഗളൂരുവും, കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സും തമ്മിലാണ് ആദ്യ മത്സരം. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുക.…
ഗുജറാത്ത് സമാചാര്‍ ഉടമ ബാഹുബലി ഷായെ ഇ ഡി അറസ്റ്റ് ചെയ്തു

ഗുജറാത്ത് സമാചാര്‍ ഉടമ ബാഹുബലി ഷായെ ഇ ഡി അറസ്റ്റ് ചെയ്തു

​ഗാന്ധിന​ഗർ: ഗുജറാത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ ഗുജറാത്ത് സമാചാറിന്റെ ഉടമ ബാഹുബലി ഷായെ ഇ ഡി അറസ്റ്റ് ചെയ്തു. പതിനഞ്ചിലധികം ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധമുള്ളയാളാണ് ഷാ. അദ്ദേഹവുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ രാത്രി വൈകിയാണ് ബാഹുബലി…
ഐപിഎല്ലിൽ ഡൽഹിക്ക് തിരിച്ചടി; മിച്ചല്‍ സ്റ്റാര്‍ക് പിന്മാറിയതായി റിപ്പോർട്ട്‌

ഐപിഎല്ലിൽ ഡൽഹിക്ക് തിരിച്ചടി; മിച്ചല്‍ സ്റ്റാര്‍ക് പിന്മാറിയതായി റിപ്പോർട്ട്‌

ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേഓഫ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക് ഐപിഎല്ലിലെ തുടര്‍ മത്സരങ്ങളില്‍ നിന്ന് പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിന്റെ സമീപകാല ചരിത്രത്തിലില്ലാത്ത വിധം മത്സരങ്ങള്‍ മാറ്റിവെക്കേണ്ടി വന്നതും റീഷെഡ്യൂളിംഗുമാണ് താരത്തിന്റെ പിന്‍മാറ്റത്തിന് കാരണമെന്നാണ് വിവരം.…
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തിനശിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തിനശിച്ചു

കൊച്ചി: കലൂരില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു കത്തിനശിച്ചു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയെത്തി തീ അണച്ച്‌ ഗതാഗതം പുനഃസ്ഥാപിച്ചു. സിഗ്നലില്‍ കിടന്ന വാഹനത്തിനാണ് തീ പിടിച്ചത്. തീ പടരുന്നത് കണ്ടയുടൻ ഡ്രൈവർ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സർവീസ് സെന്ററിലെ ജീവനക്കാരനാണ്…