കശ്മീരില്‍ മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരര്‍ അറസ്റ്റില്‍; ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടികൂടി

കശ്മീരില്‍ മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരര്‍ അറസ്റ്റില്‍; ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടികൂടി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുധ്ഗാമില്‍ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി)യുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികളെ പിടികൂടി ജമ്മു-കശ്മീരിലെ ബുധ്ഗാം പോലീസ്. അഗ്ലാർ പട്ടാൻ നിവാസികളായ മുസമിൽ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മീരിപോറ ബീർവാ നിവാസിയായ മുനീർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.…
കർണാടകയിൽ ഗസ്റ്റ് അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ചു

കർണാടകയിൽ ഗസ്റ്റ് അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ ഗസ്റ്റ് അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ചു. സർക്കാർ പ്രൈമറി, ഹൈസ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും ജോലി ചെയ്യുന്ന ഗസ്റ്റ് അധ്യാപകർക്കും ലക്ചറർമാർക്കും പുതിയ വർധനവ് ബാധകമായിരിക്കും. 2025-26 ലെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി, എല്ലാ ഗസ്റ്റ് അധ്യാപകർക്കും പ്രതിമാസ ഓണറേറിയം 2,000…
ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാവിലെ മണിയോടെയാണ് സംഭവം. ഹൊസൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് മുമ്പിലുണ്ടായിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റു. അപകടത്തെ…
തൃശ്ശൂരിൽ തെരുവുനായ ആക്രമണം; 12 പേര്‍ക്ക്‌ കടിയേറ്റു

തൃശ്ശൂരിൽ തെരുവുനായ ആക്രമണം; 12 പേര്‍ക്ക്‌ കടിയേറ്റു

തൃശൂർ ചാലക്കുടിയില്‍ തെരുവുനായ ആക്രമണം. കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേർക്കാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റവര്‍ ചാലക്കുടി മെഡിക്കല്‍ കോളേജിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്. ബൈക്കില്‍ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചിട്ടുണ്ട്. നായയ്ക്ക് പേയുണ്ടോ എന്ന് സംശയം ഉണ്ട്. എന്നാല്‍…
മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഇനി പ്രവര്‍ത്തിക്കില്ല; സുപ്രധാന ഫീച്ചര്‍ കൊണ്ടുവരാനൊരുങ്ങി ഗൂഗിള്‍

മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഇനി പ്രവര്‍ത്തിക്കില്ല; സുപ്രധാന ഫീച്ചര്‍ കൊണ്ടുവരാനൊരുങ്ങി ഗൂഗിള്‍

ലോകമെമ്പാടും മൊബൈല്‍ മോഷണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തടയുന്നതിനായി ആന്‍ഡ്രോയിഡ് 16-ല്‍ ഒരു സുപ്രധാന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഉപയോഗ ശൂന്യമാക്കുന്നതാണ് പുതിയ ഫീച്ചര്‍. ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും തടയുന്ന സുരക്ഷാ ടൂള്‍ ആണിത്.…
ചരക്ക് കപ്പൽ മുങ്ങി അപകടം; ജീവനക്കാരെ രക്ഷപ്പെടുത്തി

ചരക്ക് കപ്പൽ മുങ്ങി അപകടം; ജീവനക്കാരെ രക്ഷപ്പെടുത്തി

ബെംഗളൂരു: മംഗളൂരുവിന് സമീപം ചരക്ക് കപ്പല്‍ മുങ്ങി അപകടം. മംഗളൂരുവിന് തെക്ക് പടിഞ്ഞാറ് ഏകദേശം 60-70 നോട്ടിക്കല്‍ മൈല്‍ അകലെ എം.എസ്. വി സലാമത്ത് എന്ന ചരക്ക് കപ്പലാണ് മുങ്ങിയത്. മുങ്ങിയ ചരക്ക് കപ്പലിലെ ആറ് ജീവനക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്…
ബെംഗളൂരു ഇസ്കോൺ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തർക്കം; വിധി പറഞ്ഞ് സുപ്രീം കോടതി

ബെംഗളൂരു ഇസ്കോൺ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തർക്കം; വിധി പറഞ്ഞ് സുപ്രീം കോടതി

ബെംഗളൂരു: ബെംഗളൂരു ഇസ്കോൺ ഹരേ കൃഷ്ണ ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞ് സുപ്രീം കോടതി. ഇസ്കോൺ ബെംഗളൂരുവും ഇസ്കോൺ മുംബൈയും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിനാണ് ഇതോടെ തീർപ്പായത്. ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം ഇസ്കോൺ ബെംഗളൂരുവിനാണെന്ന് ജസ്റ്റിസുമാരായ അഭയ് ഓഖ, അഗസ്റ്റിൻ…
ആധാര്‍: ഐ.ടി മിഷൻ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ആധാര്‍: ഐ.ടി മിഷൻ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡല്‍ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങള്‍ പുറപ്പെടുവിച്ചു. നവജാത ശിശുക്കള്‍ക്ക് ആധാറിന് എൻറോള്‍ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല.…
ബെംഗളൂരു – തുമകുരു മെട്രോ ലൈനിന്റെ സാധ്യത പഠനം പൂർത്തിയായി

ബെംഗളൂരു – തുമകുരു മെട്രോ ലൈനിന്റെ സാധ്യത പഠനം പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരു - തുമകൂരു മെട്രോ പദ്ധതി യാഥാർഥ്യത്തിലേക്ക്. 56.6 കിലോമീറ്റർ ദൈർഘ്യമുള്ള ലൈനിൻ്റെ സാധ്യതാ പഠന റിപ്പോർട്ട് പൂർത്തിയാക്കി. റിപ്പോർട്ട് ബിഎംആർസിഎൽ സംസ്ഥാന സർക്കാരിന് കൈമാറി. ബെംഗളൂരുവിനെ മറ്റൊരു ജില്ലയുമായി മെട്രോ സർവീസ് മുഖേനെ ബന്ധിപ്പിക്കുന്ന ആദ്യ പദ്ധതിയാകും ഇത്.…